വള്ളത്തോള്‍ പുരസ്കാരം പി.നാരായണക്കുറുപ്പിന്

തിരുവനന്തപുരം: വള്ളത്തോള്‍ പുരസ്കാരത്തിന് കവി പി.നാരായണക്കുറുപ്പ് അര്‍ഹനായി. 1,11,111 രൂപയും കീര്‍ത്തിഫലകവുമാണ് പുരസ്കാരം. 16ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.