ലോകത്ത് ഏറ്റവും ബുദ്ധിയുള്ള ആളുകള്‍ പാക്കിസ്ഥാനില്‍; നവാസ് ഷരിഫ് ഗംഭീര മനുഷ്യന്‍;ഡോണൾഡ് ട്രംപ്

ഇസ്ലാമാബാദ്: നവാസ് ഷരിഫ് ഗംഭീര മനുഷ്യനെന്നും ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ആളുകളുള്ള സ്‌ഥലങ്ങളിൽ ഒന്ന് പാക്കിസ്‌ഥാനാണെന്നും  ഡോണൾഡ് ട്രംപ്. നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പാക്കിസ്‌ഥാൻ പ്രസിഡന്റ് നവാസ് ഷരിഫ് ഫോണിൽ ആശയവിനിമയം നടത്തിയിരുന്...