എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ എട്ടിന് ആരംഭിക്കും

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തിലെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ എട്ടിന് ആരംഭിക്കും.മാര്‍ച്ച്  8 മുതല്‍  27 വരെയാണ് പരീക്ഷ  നടക്കുക.  അധ്യാപക സംഘടന നേതാക്കളുടെ യോഗത്തില്‍ പരീക്ഷ ടൈം ടേബിളില്‍ ചില മാറ്റങ്ങള്‍ വരുത്തി . മാര്‍ച്ച്‌ 16 ന്, സോഷ്...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തുടങ്ങി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,74,286 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. സംസ്ഥാനത്തെ 3038 സ്‌...

എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ന്നു

കണ്ണൂര്‍: പരീക്ഷ എത്തുന്നതിന് മുന്പ് തന്നെ ചോദ്യപേപ്പര്‍ കുട്ടികളുടെ കൈകളിലെത്തി. ചൊവ്വാഴ്ച ആരംഭിച്ച എസ്എസ്എല്‍സി ഐടി പൊതു പരീക്ഷയുടെ ചോദ്യപേപ്പര്‍ ഉള്‍ക്കൊള്ളുന്ന സോഫ്റ്റ്‌വെയറാണ് ചോര്‍ന്നത്. ചോദ്യങ്ങള്‍ തയ്യാറാക്കി സോഫ്റ്റ്‌വെയര്‍ സജ്ജമാകുന്ന ഘ...

എസ്എസ്എല്‍സി ഫലം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് അബ്ദു റബ്ബ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ മൂല്യനിര്‍ണയത്തിലും ഫലപ്രഖ്യാപനത്തിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്. പരീക്ഷ മുന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കും. താഴെത്തട്ട് മുതല്‍ മേലെത്തട്...

എസ്എസ്എല്‍സി ഫലം; അന്വേഷണമുണ്ടാകുമെന്ന് ഡിപിഐ

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തിലെ പിഴവുസംബന്ധിച്ച് അന്വേഷണമുണ്ടാകുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഏതുവിധത്തിലുള്ള അന്വേഷണം വേണമെന്നതു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ഡിപിഐ പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികളില്‍ ഉടന്‍ നടപട...

തെറ്റുകള്‍ ആവര്‍ത്തിക്കരുത്; അബ്ദു റബ്ബിന് ലീഗിന്റെ താക്കീത്

കാസര്‍കോഡ്: എസ്എസ്എല്‍സി പരീക്ഷ ഫലത്തിലെ വീഴ്ച്ചയില്‍ വിദ്യഭ്യാസ മന്ത്രിക്കു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ താക്കീത്. വിദ്യഭ്യാസവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചകള്‍ പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, ഭാവിയില്‍ ഇത്തരം തെറ്റ...

എസ്എസ്എല്‍സി ഫലത്തിലെ പിഴവ് വലിയ കാര്യമല്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവ് വലിയ കാര്യമായി കാണേണ്ടതില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുമ്പും ഇത്തരം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എല്‍സി ഫലം; പിഴവ് ഡാറ്റ എന്‍ട്രിയില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തില്‍ പിഴവു സംഭവിച്ചതു ഡേറ്റാ എന്‍ട്രിയിലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മൂല്യനിര്‍ണയ ക്യാമ്പിലാണു തെറ്റു സംഭവിച്ചത്. ഇതു സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയറിലെ പിഴവാണു...

എസ്എസ്എല്‍സിയുടെ ഫലം സൈറ്റുകളില്‍ നിന്നു നീക്കി; പുതുക്കിയ ഫലം വെള്ളിയാഴ്ച

തിരുവനന്തപുരം: വ്യാപക തെറ്റുകള്‍ കണ്ടെത്തിയതിനു പിന്നാലെ എസ്എസ്എല്‍സിയുടെ ഫലം സൈറ്റുകളില്‍ നിന്നു നീക്കി. ഐടി@ സ്കൂള്‍, പരീക്ഷാഭവന്‍ സൈറ്റുകളില്‍ നിന്നാണു ഫലം നീക്കിയത്. തെറ്റു തിരുത്തി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണു സൂചന. ഇതിനായി മൂല്യനിര്...

അതിവേഗ എസ്എസ്എല്‍സി ഫലപ്രഖ്യാപനം; കുഴപ്പത്തിലാക്കിയത് വിദ്യാര്‍ഥികളെ

തിരുവനന്തപുരം: റെക്കോര്‍ഡ് വേഗത്തില്‍ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും വന്നെങ്കിലും ആശയക്കുഴപ്പിലായത് വിദ്യാര്‍ഥികളാണ്. മാര്‍ക്ക് ഷീറ്റ് സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി . വിജയിച്ചവര്‍ ഉന്നത പഠനത്തിന് അര്‍ഹരല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ...

Page 1 of 212