ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിംഗിൽ ആറു സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129–ാം സ്‌ഥാനത്തെത്തി. 243 പോയിന്റുമായാണ് ഇന്ത്യ 129–ാം സ്‌ഥാനത്തെത്തിയത്. ഒരു ദശാബ്ദത്തിനിടെ നേടുന്ന ഏറ്റവും മികച്ച റാങ...

അച്ചടക്ക ലംഘനം; സഞ്ജവിന് താക്കീത്, അച്ഛന് വിലക്ക്

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരിൽ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ സഞ്ജു. വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) താക്കീത്. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സഞ്ജു ഇനി കർശന നിരീക്ഷണത്തിലായിരിക...

സിഡ്നിയില്‍ റെക്കോര്‍ഡിട്ട് ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: സിഡ്നിയില്‍ റെക്കോര്‍ഡിട്ട് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഷനില്‍ തന്നെ സെഞ്ച്വറി നേടുന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. പാകിസ്താനെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് വാര്‍ണറുടെ നേട്ടം. ആദ്യ ദിനമായ...

ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത് മോശം പ്രകടനമാണെന്ന് ഐ.എം.വിജയന്‍

കൊച്ചി:   ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ ഐഎം വിജയന്‍. ഇത്രയധികം കാണികള്‍ക്ക് മുമ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കാഴ്ച്ചവെച്ചതെന്നും അദ്ദേഹ...

ദേശീയ സ്കൂള്‍ കായികമേള കോഴിക്കോട്ട്

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കേരളം തന്നെ വേദിയാകും. അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവിലാണ് കേരളത്തില്‍ തന്നെ മത്സരങ്ങള്‍ നടത്താന്‍ തീരുമാനമായിരിക്കുന്നത്. ജനവരി 25 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോടായി...

വയനാട്ടില്‍ സ്പോര്‍ട്സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

വയനാട്: വയനാട്ടിലെ സ്പോര്‍ട്സ് ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ 17 വയസുകാരി രസ്നയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

കാണികള്‍ തമ്മില്‍ സംഘര്‍ഷം; ശ്രീലങ്ക പാക്കിസ്ഥാന്‍ ഏകദിനം തടസപ്പെട്ടു

കൊളംബോ: കാണികള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ശ്രീലങ്ക പാകിസ്ഥാന്‍ മൂന്നാം ഏകദിന മത്സരം തടസപ്പെട്ടു. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഘര്‍ഷം. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്...

ബിജെപിക്ക് വോട്ട് തേടാന്‍ യുവരാജ് സിങ്

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ക്രിക്കറ്റ് താരം യുവരാജ് സിങ് പ്രചാരണം നടത്തും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി യുവരാജ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. യുവരാജിനെ സ്ഥാനാര്‍ഥിയാക്കാനും ബി.ജെ.പിയില്‍ നീക്കമുണ്...