സോളാര്‍ കേസ് : സരിതയ്ക്ക് ഉമ്മൻ ചാണ്ടിയെ വിസ്തരിക്കാന്‍ അനുമതി നല്‍കി

കൊച്ചി: ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ സോളാർ കമ്മീഷന്റെ ഈ നടപടി. അതേസമയം, സോളാർ കമ്മീഷനിൽ ഇന്നു ഹാജരായ ഉമ്മൻ ചാണ്ടി മുൻ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത...

സോളാര്‍ കേസ് വിധി ഏകപക്ഷീയം; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ബംഗളൂരു കോടതി വിധി ഏകപക്ഷീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി. എക്‌സ് പാര്‍ട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തന്റെ ഭാഗം കേള്‍ക്കുക...

സരിതാ എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്.ഈ മാസം 27 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. തുടര്‍ച്ചയായി കമ്മീഷന് മുമ്പാകെ ഹാജരാകാതെ  സരിത കളവ് പറഞ്ഞ് ഒഴിവാകുന്നതായി കമ്മീഷന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.ഡി.ജി.പി ലോക്‌നാഥ് ബ...

സരിത മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ പുറത്ത്

തിരുവനന്തപുരം : സരിതാ എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഉന്നത ബന്ധം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മുഖ്യമന്ത്രിയും സരിതയും ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകളാണ് പുറത്തു വന്നത്. മാര്‍ച്ച് ഒന്നിനാണ് മുഖ്യമന്ത്രിയുടെ...

സോളാര്‍ കേസ് സി.ബി.ഐ.അന്വേഷിക്കണം; സരിത

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ.അന്വേഷണം വേണമെന്ന ആവശ്യവുമായി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താന്‍ നല്‍കിയ തെളിവുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണിക്കുന്നില്ലെന്നു പരാതി പറഞ്ഞതിനു പിന്നാലെയാണ് സരിത ഹൈക്കോ...