കോടികളുടെ തട്ടിപ്പ്; പ്രമുഖ സീരിയല്‍ താരം പിടിയില്‍

ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ പ്രമുഖ സീരിയല്‍ പിടിയില്‍. അനൂജ് സക്സേനയാണ്  കോടതിയില്‍ കീഴടങ്ങിയത്.  താരത്തെ മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. 24,000 നിക്ഷേപകരില്‍ നിന്നായി 175 കോടി രൂപ അനധികൃതമായി സമാഹരിച്ച കേസിലാണ്...

പീഡനക്കേസില്‍ അറസ്റ്റിലായ കാമറാമാന്റെ മൊബൈലില്‍ സീരിയല്‍ നടിമാരുടെ സ്വകാര്യ വീഡിയോ

കൊച്ചി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞദിവസമാണ് സിനിമാ സീരിയല്‍ കാമറമാനായ ചേരാനെല്ലൂര്‍ സ്വദേശി ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.  ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് ലഭിച്ചത് ഞ...

പ്രകൃതി വിരുദ്ധ പീഡനത്തില്‍ നിന്നും പതിനൊന്നുകാരന് രക്ഷകരായി സീരിയല്‍ പോലീസ്

തിരുവനന്തപുരം: പതിനൊന്നുകാരന് രക്ഷകരായി സീരിയല്‍ പോലീസ്. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. ലിഫ്റ്റ് ചോദിച്ച കുട്ടിയെ ബൈക്കില്‍ കയറ്റികൊണ്ട് വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനാണ് സീരിയല്‍ പോലീസിന്റെ മുന്നില്‍ പണി പാളിയത്. കഴിഞ്ഞ ദിവസം ഉച്...

സീരിയിലിനെതിരെയുള്ള പരിഹാസം; ദീപ്തി ഐപിഎസിന് മറുപടിയുമായി ഗായത്രി സുരേഷ്

കൊച്ചി: സീരിയലുകളെ പരിഹസിച്ചുകൊണ്ടുള്ള ഗായത്രി സുരേഷിന്റെ ഡബ്‌സ്മാഷ് വീഡിയോയ്ക്കുള്ള ദീപ്തി ഐപിഎസിന്റെ മറുപടിക്ക് പ്രതികരണവുമായി സിനിമ നടി ഗായത്രി സുരേഷ്. ‘വാട്‌സ് ആപ്പില്‍ ‘ആഭരണമഴ എന്നൊരു വീഡിയോ കിട്ടിയിരുന്നു. അതുകണ്ട് കണ്ട് അതിനോടു വലിയ താല്‍പര...

എന്റെ വിഷമം മനസിലാക്കാന്‍ ശ്രമിച്ചില്ല; സീരിയല്‍ സംവിധായകനെതിരെ നടി ലക്ഷ്മി പ്രിയ

കൊച്ചി: സിനിമാ സീരിയല്‍ നടി ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞു എന്ന വാര്‍ത്തയെ കുറിച്ച് തുറന്നുപറഞ്ഞു താരം. സംവിധായകന്‍ പ്രസാദ് നൂറനാടാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്. സംഭവത്തെ കുറിച്ച് ലക്ഷ്മി പ്രിയ പറയുന്നതിങ്ങനെ:’ സീരിയലിന്റെ സംവിധായക...

സംവിധായകനെയും സഹപ്രവര്‍ത്തകരെയും തെറി വിളിച്ചു; നടി ലക്ഷ്മി പ്രിയയെ പ്രമുഖ സീരിയലില്‍ നിന്നും ഒഴിവാക്കി

കൊച്ചി: സംവിധായകനെയും സഹപ്രവര്‍ത്തകരെയും ലൊക്കേഷനില്‍ വച്ച് നടി ലക്ഷ്മി പ്രിയ തെറി വിളിച്ചതായി നടി ആക്ഷേപം. ഏഷ്യാനെറ്റ് പ്ലസില്‍ സംപ്രേഷണം ചെയ്യുന്ന, സംവിധായകന്‍ അലുവയും മത്തിക്കറിയും എന്ന ബാസ്യപരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. പ്രസാദ് നൂറ...

സീരിയല്‍ താരം ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്ത് അറസ്റ്റില്‍

ബംഗളൂരു: കഴിഞ്ഞ ദിവസം പ്രമുഖ സീരിയല്‍ താരത്തെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കന്നഡ സീരിയലായ അവനു മത്തു ഷരവാണിയിലെ  താരം ശ്രുതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ...

സീരിയലിനെ വെല്ലുന്ന നടിയുടെ ജീവിതം; പ്രമുഖ സീരിയല്‍ നിര്‍മാതാവിന്റെ തനി സ്വരൂപം പുറത്ത്

തിരുവനന്തപുരം: പ്രമുഖ സീരിയല്‍ നടി സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായതിന് പിന്നില്‍ നിര്‍മ്മാതാവുമായുള്ള വഴിവിട്ട ബന്ധമെന്ന് റിപ്പോര്‍ട്ട്. മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയലിലെ അഭിനയ മികവുകൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംനേടി...

നമ്പര്‍ പ്ലേറ്റ് ഇളകിവീണു; ദീപ്തി ഐപിഎസിന്റെ കാര്‍ പോലീസ് പൊക്കി

തിരുവനന്തപുരം: നിയമവിരുദ്ധമായി രണ്ട് നമ്പര്‍ പ്ലേറ്റുകളോടെ സീരിയല്‍ ചിത്രീകരണത്തിന്  ഉപയോഗിച്ച കാറ് പോലീസ് പൊക്കി. മലയാളത്തിലെ പ്രമുഖ ചാനലിലെ സീരിയലില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥ ഉപയോഗിച്ച സ്വകാര്യ കാറാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോലീസ്  പിടികൂടി...

ഫെയ്സ്ബുക്ക് ട്രോളുകള്‍ക്ക് മറുപടിയുമായി സീരിയല്‍ നടി ദീപ്തി ഐപിഎസ്

പരസ്പരം സീരിയലിലെ ദീപ്തി ഐ പിഎസ് എന്ന ഗായത്രി അരുണിനെതിരെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാലയിടുന്നവര്‍ക്ക് മറുപടിയുമായി നായിക രംഗത്ത്.   രാഷ്ടീയ സാമൂഹിക വിഷയങ്ങളില്‍ ആക്ഷേപഹാസ്യങ്ങള്‍ക്കായി ദീപ്തി ഐപിഎസ് എന്ന പ്രധാന കഥാപാത്രമായി എത്തുന്ന ഗായത്രിയെ ഉപയോ...

Page 1 of 3123