കോഴിക്കോട് സ്കൂളില്‍ ഓണ സദ്യ നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു

കോഴിക്കോട്: പുതിയറ ബിഇഎം യുപി സ്കൂളിലെ ഓണാഘോഷം അലങ്കോലമാക്കി സാമൂഹ്യ വിരുദ്ധര്‍. അധ്യാപകരും രക്ഷിതാക്കളും കൂടെ നിര്‍മിച്ച സദ്യ നശിപ്പിക്കുകയും പാചകം ചെയ്ത അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു. ഇന്ന് ഓണസദ്യ നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി...

കോഴിക്കോട്ട് പട്ടാപ്പകല്‍ സ്കൂള്‍ പരിസരത്ത് നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കാറിലെത്തിയ സംഘം സ്കൂള്‍ പരിസരത്ത് നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി. കോഴിക്കോട്-മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയിലെ രാമനാട്ടുകര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് ഇന്ന് രാവിലെ ഒമ്പതോടെയാണ്...

വേനലവധി കഴിഞ്ഞു; കുരുന്നകളെ വരവേറ്റ് സ്കൂളുകള്‍

തിരുവനന്തപുരം: വേനലവധിക്കു വിട നല്‍കി സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഇന്നു മുതല്‍ പ്രവര്‍ത്തിദിനം. സംസ്ഥാനത്തെമ്പാടും വിപുലമായ പരിപാടികളാണ് നവാഗതരെ സ്വാഗതം ചെയ്യാനായി ഒരുക്കിയത്. 3,10,000 കുരുന്നുകളാണ് അറിവിന്റെ അക്ഷരലോകത്തേക്ക് എത്തിയിരിക്കുന്നത്. കഴ...

മലാപ്പറമ്പ് എയുപി സ്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: മലാപറമ്പ് എ.യു.പി സ്‌ക്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടിന് റിപ്പോര്‍ട്ട് നല്‍കണം. ഉത്തരവ് നടപ്പാക്കാന്‍ എല്ലാവിധ സഹായവും സര്‍ക്കാര്‍ ചെയ്തു കൊടുക്കണം. ആവശ്യമെങ്കില്‍ പ്രതിഷേധക്കാരെ അ...

സ്കൂള്‍ ഹോസ്റ്റലില്‍ തീപിടുത്തം; 18 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു

ബാങ്കോക്ക്: തായ്‌ലന്റിലെ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. മരിച്ചവരെല്ലാം അഞ്ചു വയസ്സിനും 12 വയസ്സിനും ഇടയിലുള്ളവരാണ്. തായ്‌ലന്റിന്റെ വടക്ക് സ്ഥിതിചെയ്യുന്ന ചിയാങ് പ്രവിശ്യയിലെ ക്രിസ്റ്റ്യന്‍ മിഷണ...

ദേശീയ സ്കൂള്‍ കായികമേള കോഴിക്കോട്ട്

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കേരളം തന്നെ വേദിയാകും. അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവിലാണ് കേരളത്തില്‍ തന്നെ മത്സരങ്ങള്‍ നടത്താന്‍ തീരുമാനമായിരിക്കുന്നത്. ജനവരി 25 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോടായി...

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ പ്രസവിച്ചു

ഹൈദരാബാദ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബാത്ത്‌റൂമില്‍ പ്രസവിച്ചു. ഹൈദരാബാദിലെ മധപൂരിലാണ് വയറ് വേദനയെ തുടര്‍ന്ന് ബാത്ത്‌റൂമില്‍ കയറിയ 13കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടി പ്രസവിച്ച കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും ഗര്‍ഭിണിയാണെ...

ബലി പെരുന്നാള്‍; 25ന് വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും 25നും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീടെ ഉണ്ടാകൂ. 24ന് ബലി പെരുന്നാള്‍ പ്രമാണിച്ച് പൊതു അവധിയാണ്.

കൊല്ലത്ത് സ്കൂള്‍ ബസ് അപകടത്തില്‍ പെട്ട് 15 കുട്ടികള്‍ക്കു പരിക്ക്

കൊട്ടാരക്കര: പുത്തൂര്‍ വല്ലാങ്കരയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. സിദ്ധാര്‍ഥ സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 15 കുട്ടികള്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ നടുക്കുന്ന സ്കൂള്‍ ലാബില്‍ തീപിടുത്തം

കോഴിക്കോട് : സ്കൂൾ ലാബിൽ തീപിടുത്തം. കോഴിക്കോട് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം സ്‌കൂളിലെ കെമിസ്ട്രി ലാബിലാണ് തീപിടിത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം.   വിവരമറിഞ്ഞെ...

Page 1 of 41234