സോളാര്‍ കേസ് : സരിതയ്ക്ക് ഉമ്മൻ ചാണ്ടിയെ വിസ്തരിക്കാന്‍ അനുമതി നല്‍കി

കൊച്ചി: ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ സോളാർ കമ്മീഷന്റെ ഈ നടപടി. അതേസമയം, സോളാർ കമ്മീഷനിൽ ഇന്നു ഹാജരായ ഉമ്മൻ ചാണ്ടി മുൻ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത...

സോളാര്‍ കേസ്; സരിതയും ബിജു രാധാകൃഷ്ണനും കുറ്റക്കാരെന്ന്‍ കോടതി

പെരുമ്പാവൂർ: സോളാർ തട്ടിപ്പമായി ബന്ധപ്പെട്ട ആദ്യ കേസിൽ മുഖ്യപ്രതി ബിജു രാധാകൃഷ്ണനും സരിത എസ്. നായരും കുറ്റക്കാരാണെന്ന് പെരുമ്പാവൂർ കോടതി വിധിച്ചു. ഇവർക്കും ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി വിധിക്കും. സോളാർ പാനൽ സ്‌ഥാപിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 16...

സരിതാ എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്.ഈ മാസം 27 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. തുടര്‍ച്ചയായി കമ്മീഷന് മുമ്പാകെ ഹാജരാകാതെ  സരിത കളവ് പറഞ്ഞ് ഒഴിവാകുന്നതായി കമ്മീഷന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.ഡി.ജി.പി ലോക്‌നാഥ് ബ...

മൊഴി രേഖപ്പെടുത്തിയതിന് ശേഷം മതി അഭിനയമെന്ന് സരിതയോട് കമ്മീഷന്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സരിത എസ്. നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത് 15ലേക്കു മാറ്റിയതായി കമ്മീഷന്‍ അറിയിച്ചു. ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ മൊഴി രേഖപ്പെടുത്തുന്നതു മറ്റൊരു ദിവസത്തേക്കു...

ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ബിജു രാധാകൃഷ്ണന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കുന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബിജുവിന്റെ ആരോപണങ്ങള്‍ ഒരു ശതമാനമ...

ശാലുവിന് ബിജു രാധാകൃഷന്‍ പണം നല്‍കിയതിന് തെളിവുണ്ട് സരിത

തിരുവനന്തപുരം: നടി ശാലു മേനോനു ബിജു രാധാകൃഷ്ണന്‍ പണം നല്‍കിയതിന്റെ തെളിവു തന്റെ പക്കലുണ്ടെന്ന് സോളാര്‍ തട്ടിപ്പുകേസിലെ വിവാദ നായിക സരിത എസ്. നായര്‍. ശാലുവിന് കൂട്ടുപ്രതിയായബിജു വീട്ടുപകരണങ്ങളും ആഭരണങ്ങളും വാങ്ങി നല്‍കിയതിന്റെ ബില്ല് തന്റെ കൈവശമുണ്...

സരിതയുടെ മുഖം ചേര്‍ത്ത കന്യാമറിയത്തിന്റെ ഫോട്ടോ; വാര്‍ത്ത കൊടുത്ത മനോരമ വെട്ടിലായി

കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ മുഖ ചേര്‍ത്ത കന്യാമറിയത്തിന്റെ ഫോട്ടോ. കന്യാമറിയത്തിന്റെ ചിത്രത്തില്‍ സരിത എസ് നായരുടെ മുഖം മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയ ചിത്രം ഫേസ്ബുക്കില...

സരിതയെ മാതാവാക്കിയ പോസ്റ്റ്‌; മനോരമയുടെ വാര്‍ത്ത ചര്‍ച്ചയാവുന്നു

കോഴിക്കോട്: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ മുഖം ചേര്‍ത്ത മാതാവിന്റെ ഫോട്ടോ ഡിവൈഎഫ്ഐ നേതാവ് ഷെയര്‍ ചെയ്ത സംഭവം വിവാദമാകുന്നു എന്നത് മനോരമയുടെ ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയായിരുന്നു. പെരാവൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അരുണ്‍ പെരാവൂരിന്റെ ഫ...

അപായപ്പെടുത്താന്‍ ശ്രമം; ലോറി ഡ്രൈവറെ സരിത പോലീസിലേല്‍പ്പിച്ചു

തിരുവനന്തപുരം: തന്നെ അപായപ്പെടുത്താൻ ശ്രമിച്ച ടിപ്പർ ലോറി ഡ്രൈവറെ സരിതാ നായർ പൊലീസിലേൽപ്പിച്ചു. സരിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ലോറി തടഞ്ഞു നിർത്തി സരിത തന്നെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നെന്നും താൻ നിരപര...

കത്ത് അന്വേഷണ സംഘത്തിനു കൈമാറില്ലെന്ന് സരിത

തിരുവനന്തപുരം: തന്റെ കത്ത് അന്വേഷണ സംഘത്തിനു കൈമാറില്ലെന്നു സരിത എസ്. നായര്‍. ജയിലില്‍ പോകുന്നതിനു മുമ്പാണു കെ.എം. മാണിയെ കണ്ടതെന്നും സരിത പറഞ്ഞു. തന്റെ കുട്ടികളെ കരുതിയാണു ബാലകൃഷ്ണപിള്ളയെ കത്തേല്‍പിച്ചത്. പിള്ള അതു പുറത്തു വിട്ടിട്ടില്ല. പിന്നെങ്...

Page 1 of 212