സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 21,000 രൂപ വരെ ശമ്പളമുളളവര്‍ക്ക് ബോണസ് ലഭിക്കും. നേരത്തെ ബോണസ് പരിധി 18,000 രൂപയായിരുന്നു. നിലവിൽ 3,500 രൂപയാണ് ബോണസ്. അതേസമയം, ജീവനക്കാര...

സാലറി എപ്പോ കിട്ടുമെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ഗൂഗിള്‍

ശമ്പളം എപ്പൊ കിട്ടുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മിക്കവര്‍ക്കും മടിയാണ്. എന്നാല്‍ നമ്മുടെ ഭൂരിഭാഗം ചോദ്യങ്ങള്‍ ഉത്തരം നല്‍കുന്ന ഗൂഗിള്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും നല്‍കും. അതിന് മംഗ്ലീഷില്‍ സാലറി എപ്പൊ കിട്ടുമെന്നൊന്ന് സെര്‍ച്ച് ചെയ്ത് നോക്കിയ...

ജോലിയില്‍ മോശം പ്രകടനം കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയില്ല

ന്യൂഡൽഹി: ഇനിമുതൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വാർഷിക ശമ്പള വർധനയില്ല. ഓരോവർഷവും ജീവനക്കാരുടെ ജോലിയിലെ പ്രകടനം വിലയിരുത്തി മാത്രമേ വാർഷിക ശമ്പള വർധനവ് ഉണ്ടാകുകയുള്ളുവെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ഏഴാം ശമ്പള ക...

അംഗന്‍വാടി ടീച്ചര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: അംഗന്‍വാടി ടീച്ചര്‍മാരുടെ ശമ്പളം 7,600ല്‍ നിന്ന് 10,000 രൂപയാക്കി സംസ്ഥാന സർക്കാർ വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹെല്‍പ്പര്‍മാരുടേത് 7,000 രൂപയായും ആയമാരുടെ ദിവസ വേതനം 400 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചിട്ടു...

സൗദിയില്‍ ശമ്പളം വൈകിയാല്‍ 3000 റിയാല്‍ പിഴ

ജിദ്ദ: സ്വദേശികളോ വിദേശികളോ ആയ തൊഴിലാളികളുടെ ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമയില്‍ നിന്ന് 3000 സൗദി റിയാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ശമ്പളം വൈകിയാലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശമ്പളത്തില്‍ കുറവ് വന്നാലും പിഴ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വ്യാഴാഴ്ച മുതല്‍ നല്‍കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വ്യാഴാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശമ്പളവും പെന്‍ഷനും വൈകിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് മന്ത്രിയുടെ തീരുമാനം ഉണ്ടായിരി...