ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സമരം വഷളാക്കിയത് മുഖ്യമന്ത്രി ; സുധീരന്‍

ന്യൂഡൽഹി:  ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സമരം വഷളാക്കിയത് മുഖ്യമന്ത്രിയെന്നു കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. ഒരു പ്രശ്നം എത്ര മാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സുധീരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ഭരണ ...

ലാവ്ലിൻ കേസില്‍ ബുധനാഴ്ച വാദം തുടങ്ങില്ല

കൊച്ചി: ലാവ്ലിൻ കേസില്‍ ബുധനാഴ്ച വാദം തുടങ്ങില്ല. എസ്എൻസി ലാവ്ലിൻ കേസിലെ പ്രതികളെ കുറ്റവിമുക്‌തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയിലാണ് വാദം. ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകൻ...

പിണറായി മുണ്ടുടുത്ത മോഡിയെന്ന് സത്യന്‍ മൊകേരി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പിണറായി മുണ്ടുടുത്ത മോദിയാണെന്ന് സത്യന്‍ മൊകേരി പറഞ്ഞു.സിപിഐ എക്‌സിക്യുട്ടീവ് യോഗത്തിലാണ് സിപിഐ നേതാക്കള്‍ പിണറായിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക...

പിണറായിക്ക് സ്വാഗതമോതി മുസ്ലിം ലീഗ് മുഖപത്രം; ഞെട്ടിത്തരിച്ച്‌ അണികള്‍

ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈസ്റ്റ് ചന്ദ്രിക കണ്ട എല്ലാരും ഞെട്ടി. ചിലര്‍ ചോദിച്ചു ഇത് ദേശാഭിമാനിയാണോ എന്ന്. കാരണം മറ്റൊന്നുമല്ല. യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്...

മുഖ്യമന്ത്രിയെ തടഞ്ഞത് ഫാസിസമെന്ന് ചെന്നിത്തല

കൊച്ചി: ഭോപ്പാലിൽ മലയാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടി ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ അപമാനിക്കുന്ന നടപടിയാണ് ഭോപ്പാലിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കുണ്ടായ അ...

കണ്ണൂരില്‍ ബോംബ്‌ നിര്‍മാണവും ആയുധ നിര്‍മാണങ്ങളും തടയും

തിരുവനന്തപുരം: കണ്ണൂരിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുധനിർമാണവും ബോംബ് നിർമാണവും തടയുമെന്നും സർവകക്ഷിയോഗശേഷം ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷങ്ങളിൽ അറസ്റ്റിലാകുന്ന കുറ്റവ...

2000 ത്തിന്‍റെ നോട്ടില്‍ മോഡിയാണെങ്കില്‍; 100 നോട്ടില്‍ പ്രസംഗിക്കുന്നത് പിണറായിയാണ്

രണ്ടായിരത്തിന്റെ പുതിയ നോട്ടില്‍ മോഡിയാണ് താരമെങ്കില്‍ നൂറിന്‍റെ നോട്ടില്‍ മുഖ്യമന്ത്രി പിണറായിയാണ്. പുതിയ രണ്ടായിരത്തിന്റെ നോട്ടില്‍ ചിപ്പുകള്‍ ഉള്‍പ്പെടെ പലതരം സുരക്ഷാക്രമീകരണം ഉണ്ടെന്ന് പ്രചരിപ്പിച്ച മോഡി അനുകൂലികള്‍ രണ്ടായിരത്തിന്റെ നോട്ടില്‍ ...

സഹകരണ മേഖലയോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യന്മാന്ത്രിയുടെ നേതൃത്വത്തില്‍ സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കുന്നു. രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. കൂ...

തെരുവുനായ പ്രശ്നം;മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ മനേകാ ഗാന്ധിക്ക് എന്ത് അധികാരം? ;ചെന്നിത്തല

തെരുവുനായ പ്രശ്‌നത്തില്‍ മനേക ഗാന്ധിക്കെതിരെ ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല. തെരുവുനായ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ ...

കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല; പിണറായി

കൊച്ചി: കോടതികൾ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Page 1 of 612345...Last »