പാക്കിസ്ഥാനില്‍ മദ്യ ദുരന്തത്തില്‍ 24 മരണം

ലാഹോർ: പാക്കിസ്‌ഥാനിൽ ക്രിസ്മസ് ദിനത്തിലുണ്ടായ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. പഞ്ചാബ് പ്രവിശ്യയിലെ മുബാരക് അബാദിലായിരുന്നു സംഭവം. ചികിത്സയിലായിരുന്ന 10 പേർ കൂടി ഇന്ന് മരിച്ചു. ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം...

ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കും; പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. പുതിയ സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം സൈനികരെ അഭിസംബോധന ചെയ്യുമ്പോഴാണ് കശ്മീര്‍ വിഷയത്തെക്കുറിച്ച്...

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്; 6 പേര്‍ക്ക് പരിക്ക്

ശ്രീനഗർ: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ആർഎസ് പുര സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയാണ് വ്യാഴാഴ്ച പുലർച്ചെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചു. പാക് ഷെല്ലാക്രമണത്തിൽ ആറു ഇന്ത്യൻ ഗ്രാമീണർക്കു പരിക്കേൽക്കുകയും ചെയ...

ഇന്ത്യന്‍ വിമാനങ്ങള്‍ ലാന്‍ഡിംഗിനിടെ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു; നിര്‍ദ്ദേശങ്ങള്‍ക്ക് പകരം പാക്‌ ദേശഭക്തിഗാനം

ന്യൂദല്‍ഹി: കശ്മീര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജമ്മുതൊയിസ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുന്നത് ഏറെ ദുരിതം സൃഷ്ട്ടിക്കുകയാണ്. വിമാനങ്ങള്‍ ലാന്റ് ചെയ്യുന്ന വേളയില്‍ ജമ്മു എയര്‍ട്രാഫിക്...

പഞ്ചാബില്‍ ഉപേക്ഷിച്ച നിലയില്‍ പാക് ബോട്ട് കണ്ടെത്തി

അമൃത്ർ: പഞ്ചാബില്‍ പാക് ബോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.   പഞ്ചാബിലെ ദേര ബാബ നാനക്കിലാണ്  ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ടോട്ടഗുരു പോസ്റ്റിന് സമീപം രവി നദിക്കരയിൽ ബിഎസ്എഫ് ജവാന്മാരാണ് ബോട്ട് കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തല...

ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ രൂപരേഖ പാക്ക് സൈന്യം തയ്യാറാക്കിയതായി സൂചന

ന്യൂഡൽഹി: ഇന്ത്യയുടെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ പാക്കിസ്‌ഥാൻ സൈന്യവും തയാറാണെന്ന് വാര്‍ത്തകള്‍.ഇന്ത്യയിൽ ആക്രമണം നടത്തേണ്ട സ്‌ഥലങ്ങളുടെ രൂപരേഖ തയാറാക്കി കഴിഞ്ഞതായും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതു സൈനിക നടപടിയേയും നേരിടാൻ സൈന്യം സജ്‌ജമാണെന്നു...