നടന്‍ ഓംപുരി അന്തരിച്ചു

പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാടകരംഗത്തുനിന്നും സിനിമാ ലോകത്തെത്തിയ ഓംപുരി വിവിധഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഹിന്ദ...