യുവതി പ്രസവിക്കുന്നതിന് മുന്‍പ് തന്നെ ലേബര്‍ റൂമിന് പുറത്ത് കാത്ത് നില്‍ക്കുന്ന ബന്ധുക്കള്‍ക്ക് കുട്ടിയെ ലഭിച്ചു ;സംഭവം നടന്നത് എറണാകുളം മെഡിക്കല്‍ കോളേജില്‍

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വത്തിനെത്തിയ യുവതിയുടെ  ബന്ധുക്കൾക്ക് യുവതി പ്രസവിക്കുന്നതിനു മുൻപു തന്നെ കുട്ടിയെ കിട്ടി. വ്യാഴാഴ്ച രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ളജി​ലെ ഓ​പ്പ​റേ​ഷ​ൻ തീയറ്ററിലാണ് സം​ഭ​വം ന​ട...

3 മാസം പ്രായമായ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട് രാത്രി കാമുകനൊപ്പം പോയ അമ്മ; തിരിച്ചെത്തിയപ്പോള്‍ കണ്ടത് കുഞ്ഞിനെ ജീവനോടെ എലികള്‍ തിന്ന ഞെട്ടിക്കുന്ന കഴ്ച

മൂന്നുമാസം പ്രായമായ സ്വന്തം കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട് കാമുകനൊപ്പം പാര്‍ട്ടിക്ക് പോയ അമ്മ തിരുച്ചുവന്നപ്പോള്‍ ഞെട്ടി. കുഞ്ഞിനെ ജീവനോടെ എലികള്‍ തിന്നിരുന്നു. ജോഹന്നാസ്ബര്‍ഗ് കാറ്റ്‌ലെ ഹോംഗിലെ വീട്ടില്‍ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന...

കൊടും ക്രൂരത ; പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചോരക്കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു; കാരണം ഞെട്ടിക്കുന്നത്

പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ ഉകാരണമായി പറയുന്നത് കേട്ടാല്‍ ആരും  ഞെട്ടും. ആലുവ അല്‍അമീന്‍ നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ്   നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.വഴിയരികില്‍...

‘ആണ്‍കുട്ടികള്‍ ജനിക്കാന്‍ എളുപ്പവഴികള്‍’; പ്രമുഖ മലയാളം പത്രത്തിന്‍റെ മണ്ടത്തരത്തെ പരിഹസിച്ച് അന്തര്‍ദേശീയമാധ്യമങ്ങളും

ആണ്‍കുട്ടികള്‍ ജനിക്കാന്‍ എളുപ്പവഴികള്‍; പ്രമുഖ മലയാളം പത്രത്തിന്‍റെ മണ്ടത്തരത്തെ പരിഹസിച്ച് അന്തര്‍ദേശീയമാധ്യമങ്ങളും രംഗത്ത്. മലയാളത്തിലെ ഒരു  പത്രത്തിനാണ് ഈ അമളി പറ്റിയത്. അന്താരാഷ്ട്ര മാധ്യമം ബിബിസിയാണ് വാര്‍ത്തയ്ക്കെതിരെ  രംഗ...

കൊടും ക്രൂരത; കോഴിക്കോട് 12 ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പിതാവ് വിറ്റതിന്റെ കാരണം ഞെട്ടിക്കുന്നത്

കോഴിക്കോട്: കൊടും ക്രൂരത.  12 ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പിതാവ് വളര്‍ത്താന്‍ പണമില്ലാത്തതിന്റെ പേരില്‍ വിറ്റു. മാറാട് ചക്കുംകടവ് സ്വദേശി മിഥുനാണ് കണ്ണില്‍ ചോരയില്ലാത്ത ഈ ക്രൂരത ചെയ്തത്. കുഞ്ഞിനെ വില്‍ക്കുന്നതിനെ ഭാര്യ എതിര്‍ത്തെങ്കിലും മിഥുന...

കോഴിക്കോട് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചതില്‍ മാപ്പപേക്ഷയുമായി പിതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

കോഴിക്കോട് :  നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവ് അബൂബക്കര്‍ സിദ്ദിഖ് പരസ്യമായി മാപ്പു പറഞ്ഞു. തനിക്ക് പറ്റിയ അബദ്ധം താന്‍ അംഗീകരിക്കുന്നുവെന്നും തന്റെ തെറ്റുകള്‍ മനസ്സിലായി എന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് അബൂബക്കര്‍ സിദ്ദിഖ് മാപ്പപേക...

കോഴിക്കോട് 5 ബാങ്ക് വിളി കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച തങ്ങള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് 5 ബാങ്ക് വിളി കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച തങ്ങള്‍ അറസ്റ്റില്‍.  കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്...

കോഴിക്കോട് ചോരക്കുഞ്ഞിനോട്‌ പിതാവിന്റെ ക്രൂരത; പള്ളിയില്‍ നിന്ന് 5 തവണ ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് തങ്ങള്‍ പറഞ്ഞതായി പിതാവ്

കോഴിക്കോട്:  കോഴിക്കോട് മുക്കത്താണ് സംഭവം. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖാണ് പള്ളിയില്‍ നിന്ന് പള്ളിയില്‍ നിന്ന് ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചത്.  തനിക്ക് ഇക്കാര്യത്തില്‍ ക...