ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചവരുടെ അറസ്റ്റ്; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന പേരില്‍ ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തതില്‍ വന്‍ പ്രതിഷേധം. തിയേറ്ററുകളില്‍ ഒരു വിഭാഗം കാണികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ തീയേറ്ററിനകത്തേക്ക് പ്രവേശിക്കുന്നത് ...

തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കും ഇഷ്ട്ടമുള്ളവര്‍ മാത്രം എഴുനേറ്റാല്‍ മതി; എകെ ബാലന്‍

തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍  ഇഷ്ട്ടമുള്ളവര്‍ മാത്രം എഴുനേറ്റാല്‍ മതിയെന്ന്‍ മന്ത്രി എകെ ബാലന്‍.സുപ്രീം കോടതിയുടെ വിധിയെ മാനിച്ച്‌ എല്ലാ തീയ്യേറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് മന്ത്രി എകെ ബാലന്‍പറഞ്...

തിയേറ്ററുകളില്‍ ഇനി ദേശീയഗാനം നിര്‍ബന്ധം

ന്യൂഡൽഹി: തീയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ദേശീയ ഗാനം കേൾക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ തീയറ്ററുകളിലും ദേശീയ പതാക പ്രദർശിപ്പിക്കണം.

ദേശീയ ഗാനത്തിനെതിരെയുള്ള പോസ്റ്റ്‌; സല്‍മാന്റെ പോസ്റ്റ് ഷെയര്‍ ചെയ്തവരും അറസ്റ്റില്‍

തിരുവനന്തപുരം : ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കനിയാപുഴ റെജേഷ് (33), കടയ്ക്കൽ ഇണ്ടവിള തമ്പാട്ടി (22), ഭരതന്നൂർ എസ്.എസ് ഭവനിൽ സിനി (25) എന്നിവരെയാണ് തമ്പാനൂ...