പ്രധാനമന്ത്രിയുടെ റാലിയില്‍ സ്ഫോടനം നടത്താന്‍ ഭീഗര സംഘടന തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭോപ്പാല്‍-ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിന്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ് ബന്ധമുള്ള ഭീകര സംഘടന പ്രധാനമന്ത്രിയുടെ റാലിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ദസറ സമയത്ത് ലഖ്നൗവില്‍ ...

മോദിയെ വിമര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരെ കേന്ദ്രസര്‍ക്കാര്‍

 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്ത വിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍...

റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന് ആവശ്യം; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യങ്ങളും പരാതികളും ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്നു രാവിലെ 10.30 ഓടെ പ്രധാനമന്ത്രിയെ കാണാൻ കഴിയുമെന്നാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്...

പെട്രോൾ പമ്പുകളില്‍ മോഡിയുടെ ബോര്‍ഡുകള്‍ വേണ്ട; തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോർഡുകൾ സ്‌ഥാപിച്ചിരിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പാചകവാതക സബ്സിഡി ഉപേക്ഷിച്ചവർക്കു നന്...

കോഴ കേസ്; മോഡിക്കെതിരെ വ്യക്തമായ തെളിവുമായി പ്രശാന്ത് ഭൂഷണ്‍

മോഡിക്കെതിരെ വ്യക്തമായ തെളിവുമായി പ്രശാന്ത് ഭൂഷണ്‍. കൂടുതല്‍ വ്യക്തമായ തെളിവുകളില്ലാതെ പരിഗണിക്കില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സഹാറ-ബിര്‍ള കേസുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയില്‍ സന്ദേശങ്ങളും ചേര്‍ത്ത് അഭിഭാഷകനായ പ്രശാന്ത് ഭ...

രാജ്യത്തെ പശുക്കള്‍ക്കും പോത്തുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഒരുങ്ങി മോഡി സര്‍ക്കാര്‍

ആധാര്‍ മാതൃകയില്‍ രാജ്യത്തെ പശുക്കള്‍ക്കും പോത്തുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ നല്‍കാനാണ് ആലോചന. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പാല്‍ ഉല്‍പാദ...

മോഡി മന്‍മോഹന്‍ സിംഗിനെ കണ്ടു പഠിക്കണമെന്ന് എ.കെ.ആന്‍റണി

ന്യുഡല്‍ഹി: മോഡി മന്‍മോഹന്‍ സിംഗിനെ കണ്ടു പഠിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി.തെറ്റ് ഏറ്റുപറയാനുള്ള സാമാന്യ മര്യാദ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണിക്കണമെന്നും  ആന്റണി പറഞ്ഞു. നോട്ട് അസാധുവാക്കി 50 ദിവസം കഴിഞ്ഞിട്ടും ദുരിതത്തിന...

രാഹുല്‍ സംസാരിക്കാന്‍ പഠിച്ചതില്‍ സന്തോഷം; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്മോഡി

വാരണാസി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴ വാങ്ങിയെന്നു രാഹുൽ ആരോപിച്ചിട്ടു ഒരുദിവസം പിന്നിടുമ്പോഴാണ് മോദിയുടെ വിമർശനം. അവർക്കൊരു യുവ നേതാവുണ്ട്. അയാൾ ഇപ്പോൾ പ്രസംഗിക്കാൻ പഠിച്ചുവരികയാണ്. അതിൽ എനിക്ക് അത...

പ്രധാനമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു

പ്രധാനമന്ത്രി  നരേന്ദ്രമോഡി ചെന്നൈലെത്തി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.  ചെന്നൈ രാജാജി ഹാളിലെ പൊതുദര്‍ശന വേദിയിലേക്കാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര-സംസ്ഥാന നേതാക്കന്‍മാരും ഒഴുകിയെത്തുകയാണ്. വൈകിട്ട് നാലുമണിവരെ  മൃതദേഹം പൊതുദര്‍...

കോഴിക്കോട് മോഡി പങ്കെടുത്ത വേദിക്ക് ബോംബ്‌ ഭീഷണി നേരിട്ടിരുന്നതായി റിപ്പോര്‍ട്ട്

കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി റിപ്പോർട്ട്. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റർനെറ്റ് കോളാണ് ലഭിച്ചതെന്നും സംഭാഷണം ഹിന്ദ...

Page 1 of 612345...Last »