ഫോണില്‍ മോശം സന്ദേശമയച്ചു; ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയുടെ കൈ കൂട്ടുകാരികള്‍ തല്ലിയൊടിച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് തേ​രേ​സാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ ചേ​ർ​ന്ന് ത​ല്ലി​യൊ​ടി​ച്ചു. ഒ​ന്നാം വ​ർ​ഷ ബി​സി​ഐ വി​ദ്യാ​ർ​ഥി​നി ഹെ​യ്സ​ൽ ര​ജ​നീ​ഷി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി...

റീചാര്‍ജ് കടയില്‍ നിന്നും കിട്ടിയ വീട്ടമ്മയുടെ നമ്പരില്‍ വിളിച്ചു; പോലീസുകാരന് എട്ടിന്‍റെ പണികിട്ടയത് ഇങ്ങനെ

തൊടുപുഴ: റീ ചാര്‍ജ് ചെയ്യാന്‍ കടയില്‍ നല്‍കിയ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് അപമര്യാദയായി പെരുമാറിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ: ജോര്‍ജുകുട്ടിയെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പ...

നിങ്ങളുടെ ഫോണ്‍ അമിതമായി ചൂടാകുന്നോ? എങ്കിലിതാ തണുപ്പികാനുള്ള ചില മാര്‍ഗങ്ങള്‍

ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അമിതമായി ചൂടാകുന്നത്. ഫോണിനെ തണുപ്പിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.ഏറ്റവും നല്ലത് ഓവർലോഡ് നൽകാതെ സൂക്ഷിക്കുക എന്നതു തന്നെ. ഇതിന് തുടർച്ചയായുള്ള ഉപയോഗം ഒഴിവാക്...