മലപ്പുറത്ത്‌ വാഹന പരിശോധനയ്ക്കിടെ 50 ലക്ഷം രൂപ പിടികൂടി

മലപ്പുറം: സം​സ്ഥാ​ന​പാ​ത​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 50 ല​ക്ഷം രൂ​പ​യുമായി ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു രാ​വി​ലെ എ​ട്ടോടെ...

മലപ്പുറത്ത് ഇടത് സ്ഥാനാര്‍ഥിയായി എം ബി ഫൈസല്‍ മത്സരിക്കും

മലപ്പുറം:മലപ്പുറത്ത് ഇടത് സ്ഥാനാര്‍ഥിയായി എം ബി ഫൈസല്‍ മത്സരിക്കും .ഇ.അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കാണ്  ഡിവൈഎഫ്ഐ നേതാവ് എം.ബി.ഫൈസൽ മത്സരിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാന സെക്രട്ടറി കേ...

മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ; സിപിഎമ്മിനു വേണ്ടി സംവിധായകന്‍ കമല്‍ മത്സരിക്കുമെന്ന് സൂചന

മലപ്പുറം: മുസ്ലീം ലീഗ് എംപി ആയിരുന്ന ഇ. അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന  മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎമ്മിനുവേണ്ടി സംവിധായകന്‍ കമല്‍ മത്സരിച്ചേക്കുമെന്ന് സൂചന. കമലിനെക്കൂടാതെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന...

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്

ന്യൂഡൽഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 23 വരെ നാമനിർദേശപത്രിക സമർപ്പിക്കാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ...

മലപ്പുറത്ത്‌ ഇ അഹമ്മദിന് പകരം കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

കോഴിക്കോട്: അന്തരിച്ച പാര്‍ലിമെന്റ് അംഗം ഇ അഹമ്മദിന് പകരം മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടിമത്സരിച്ചേക്കും. 25ന് നടക്കുന്ന ദേശീയ എക്സിക്യുട്ടീവില്‍ ഭാരവാഹികളുടെയും മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെയും കാര്യത്തില്‍ പ്...

ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍

ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍. വെള്ളിയാഴ്ച രാവിലെ യായിരുന്നു സംഭവം.മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (...

ചെര്‍പ്പുളശേരിയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മാക്‌സി കബീറിന്റേത് വ്യതസ്തമായ മോഷണ രീതി

അടുത്ത വീടുകളിലെ കിടപ്പ് മുറികളില്‍ ഒളിഞ്ഞു നോക്കാന്‍ ആയിരുന്നു കബീറിന് ഇഷ്ടം. ഒളിഞ്ഞു നോട്ടത്തിനിടക്ക് കയ്യില്‍ കിട്ടുന്ന ചെറിയ  സാധനങ്ങള്‍ മോഷ്ടിക്കും.അങ്ങനെയാണ് കിടപ്പറരംഗങ്ങള്‍ ഒളിഞ്ഞു നോക്കിയതിന് നാട്ടുകാര്‍ കൈവയ്ക്കുകയും പതിനാറാം വയസില്‍ പൊല...

മുസ്ലിം പെണ്‍കുട്ടി സ്കൂട്ടറില്‍ യാത്ര ചെയ്യുന്നത് അപമാനം; മലപ്പുറത്ത്‌ പെണ്‍കുട്ടിയുടെ കാല്‍ അയല്‍വാസിയും മകനും തല്ലിയൊടിച്ചു

മലപ്പുറം: മലപ്പുറത്ത്‌  പെണ്‍കുട്ടിക്ക് അയല്‍വാസികളായ പിതാവിന്റെയും മകന്‍റെയും മര്‍ദ്ദനം. മുസ്ലിം പെണ്‍കുട്ടി സ്കൂട്ടറില്‍ യാത്ര ചെയ്യുന്നത് അപമാനമാണെന്നു പറഞ്ഞായിരുന്നു ഈ ക്രൂരത. അക്രമത്തിനിരയായ റെജീന സ്കൂട്ടറില്‍ യാത്രചെയ്യുന്നത് അയല്‍പക്കക്കാര...

തെരുവുനായ അക്രമം; മലപ്പുറത്ത് 3 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർഥികൾക്കു നേരെ തെരുവുനായ ആക്രമണം. മലപ്പുറം എംഎസ്പി സ്കൂളിലെ മൂന്നു വിദ്യാർഥിനികളെയാണ് നായ കടിച്ചത്. പരിക്കേറ്റ വിദ്യാർഥിനികളെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം കൊലപാതകം; വെട്ടിനുറുക്കാന്‍ മാത്രം എന്റെ മകന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഫൈസലിന്റെ മാതാവ്

വെട്ടിനുറുക്കാന്‍ മാത്രം എന്ത് കുറ്റമാണ് തന്റെ മകന്‍ ചെയ്തതെന്ന് മലപ്പുറത്ത്കൊലചെയ്യപ്പെട്ട ഫൈസലിന്‍റെ മാതാവ്. മൃതദേഹം ദര്‍ശനത്തിന് വെച്ചപ്പോള്‍ ചുറ്റിലും കൂടിനിന്നവരെയും കരയിച്ചുകൊണ്ടായിരുന്നു ഫൈസലിന്റെ ദേഹത്ത് കെട്ടിപ്പിടിച്ച്  അമ്മയുടെ ചോദ്യം...

Page 1 of 612345...Last »