ബാംഗ്ലൂര്‍ സ്ഫോടനക്കേസ്; മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പോലീസ് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് വിചാരണ കോടതിയില്‍ പറഞ്ഞു. കേസിന്റെ മുഖ്യ...

മഅദനിക്കെതിരെയുള്ള കേസില്‍ വിചാരണനടപടികള്‍ രണ്ട് മാസത്തിനകം

ബാംഗ്ലൂര്‍: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി പ്രതിയായ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിചാരണ വൈകുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദി...

മഅദനി ഇന്ന് ബാംഗ്ലൂരിലേക്ക് മടങ്ങും

കൊല്ലം: സുപ്രീംകോടതി അനുമതിയെ തുടര്‍ന്ന് കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ഇന്ന്  ബംഗലുരുവിലേക്ക് തിരികെ പോകും. രാത്രി ഒമ്പതു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് മദനി തിരികെ പോകുന്നത്. ചികിത്സയിലുളള അമ്മയെ കാണാന...

മഅദനി കൊച്ചിയില്‍ എത്തി; വീട്ടിലേക്ക് തിരിച്ചു

കൊച്ചി: മഅദനി കൊച്ചിയിലെത്തി. നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്നു പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. നീതിയുടെ പൂര്‍ണ സൂര്യോദയം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു ബംഗളൂരുവില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ മഅദനി...

മഅദനി നാട്ടിലേക്ക് തിരിച്ചു

ശാസ്താംകോട്ട: അമ്മയെ വീട്ടിലെത്തി കാണാന്‍ കോടതി അനുവാദം നല്‍കിയതിനെതുടര്‍ന്നു പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി മൈനാഗപ്പള്ളിയിലേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് 1.30നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മഅദനി ജന്മനാടായ മൈനാഗപ്പള്ളിയിലേക്കു റോഡു...

മഅദനിക്ക് കേരളത്തില്‍ വരാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം അനുമതി നല്‍കി. അസുഖബാധിതയായി കിടക്കുന്ന ഉമ്മയെ കാണാനായി അഞ്ച് ദിവസത്തേക്കാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. മഅദനിയുടെ സുരക്ഷ കര്‍ണാടക പോലീസ് ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പി. സി. ജോർജ് മഅദനിയെ സന്ദർശിച്ചു

ബംഗളൂരു: സർക്കാർ ചീഫ് വിപ്പ് പി. സി. ജോർജ് പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅദനിയെ സന്ദർശിച്ചു. ബംഗളുരുവിലെ 'സഹായ' ആശുപത്രിയിലെത്തിയാണ് പി. സി. ജോർജ് മദനിയുമായി കൂടിക്കാഴ്ച നടത്തിയത്.

ബാഗ്ലൂര്‍ സ്‌ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തു

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനി പ്രതിയായ ബാഗ്ലൂര്‍ സ്‌ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തു. യുഎപിഎ പ്രകാരമുള്ള കേസായതിനാലാണ് എന്‍ഐഎ ഏറ്റെടുത്തത്. ബാംഗ്ലൂര്‍ പൊലീസിലെ പ്രത്യേക സംഘമായിരുന്നു കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. പരപ്പന അഗ്രഹാര കോ...