സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എം.ജി.ആറിന്‍റെ നായികയാകാന്‍ കൊതിച്ചു; അച്ഛനാകാന്‍ പ്രായമുള്ളയാളോടുള്ള ജയയുടെ പ്രേമം പക്വതയില്ലാത്ത പ്രായത്തിന്‍റെ ഭ്രമമെന്നു കരുതി; പക്ഷെ തിരുത്തിയില്ല

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ജയലളിത എം.ജി ആറിന്‍റെ നായികയാകാന്‍ കൊതിച്ചിരുന്നു. പക്ഷെ അച്ഛനാകാന്‍ പ്രായമുള്ളയാളോടുള്ള ജയയുടെ പ്രേമം പക്വതയില്ലാത്ത പ്രായത്തിന്‍റെ ചാപല്യമെന്ന് കരുതിയെങ്കിലും ജയയെ എം.ജി.ആര്‍ തിരുത്തിയില്ല. തമി...