പിണറായിക്ക് സ്വാഗതമോതി മുസ്ലിം ലീഗ് മുഖപത്രം; ഞെട്ടിത്തരിച്ച്‌ അണികള്‍

ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈസ്റ്റ് ചന്ദ്രിക കണ്ട എല്ലാരും ഞെട്ടി. ചിലര്‍ ചോദിച്ചു ഇത് ദേശാഭിമാനിയാണോ എന്ന്. കാരണം മറ്റൊന്നുമല്ല. യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്...

സഹകരണ സമരം: സുധീരനെ തള്ളി ലീഗ്

മലപ്പുറം: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനെതിരേ എൽഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷൻ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്ത്. കേരളത്തിന്റെ പൊതു പ്രശ്നമാണിത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പ...

മാണിക്ക് പുറമേ ലീഗിനും പച്ചക്കൊടി കാട്ടി ദേശാഭിമാനി

തിരുവനന്തപുരം: കെ.എം മാണിയുമായി  സഹകരിക്കാനുള്ള നീക്കത്തിൽ സിപിഐയുടെ എതിർപ്പ് തുടരുന്നതിനിടയിൽ ലീഗുമായും സഹകരണമാകാമെന്ന് സൂചിപ്പിച്ച് സിപിഎം മുഖപത്രം. വർഗീയ പാർട്ടിയെന്ന പേരിൽ  ആരെയും അകലെ നിർത്തേണ്ടെന്ന് ദേശാഭിമാനി മുഖപ്രസംഗം ആവശ്യപ്പെടുന്നു. നിയ...

വനിത സ്ഥാനാര്‍ഥികളെ പരിഗണിക്കാത്തതിനെതിരെ ഖമറുന്നിസ അന്‍വര്‍

കൊച്ചി: വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കാത്തത്തില്‍ മുസ്ലീം ലീഗിനെതിരെ പ്രതിഷേധവുമായി വനിതാ ലീഗ് രംഗത്ത്.  സ്ത്രീകള്‍ മത്സരിച്ചാല്‍ ജയിക്കില്ല എന്ന ധാരണ ശരിയല്ലെന്നും, സംവരണത്തിലൂടെ മാത്രമെ സ്ത്രീകളെ നിയമസഭയിലും, പാര്‍ലമെന്റിലും എത്തിക്കാന്‍ കഴിയുവെ...

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ലീഗ് പണിത വീടുകളുടെ അവസ്ഥയെന്തെന്ന് മാധ്യമം ആഴ്ചപ്പതിപ്പ്

കോഴിക്കോട്: ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് കേരളത്തിലെ ലീഗ് പണിതുകൊടുത്ത വീടിന്റെ ദുരവസ്ഥ ചിത്രീകരിക്കുന്ന ലേഖനവുമായി മാധ്യമം ആഴ്ചപ്പതിപ്പ്.  2002 ഫെബ്രവരി 28 ഗുജറാത്ത് വംശഹത്യ ഇരകള്‍ക്കായി അഹമ്മദാബാദിലെ ദാനിലിംഡയില്‍ മുസ്ലീം ലീഗ് പണികഴിപ്പിച്ച 40...

തോറ്റ വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം; 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയെ  നിന്ദ്യമായ രീതിയില്‍ അവഹേളിച്ച സംഭവത്തില്‍ 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പരാജയമ...

വിജയാഘോഷത്തിനിടെ വനിത സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി അപമാനിക്കുന്ന ദൃശ്യം; ലീഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കണ്ണൂര്‍: മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ട വനിത സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി അപമാനിക്കാന്‍ ശ്രമിച്ച ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ വിജയാഘോഷം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പര്‍ദയണിഞ്ഞ വനിതാ സ്ഥാനാര്‍ഥിയുടെ ഡമ്മിയുണ്ടാക്കി ...

കണ്ണൂരില്‍ ബോംബേറില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ തളിപ്പറമ്പ് ഏഴാം മൈലില്‍ സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ പരിക്കേറ്റ ലീഗ് പ്രാദേശിക നേതാവ് മരിച്ചു. തളിപ്പറമ്പ് ഫാറുഖ് നഗര്‍ സ്വദേശിയും ലീഗ് മുനിസിപ്പല്‍ കമ്മറ്റി ട്രഷററുമായ കെ.വി...

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്; ലീഗിനെതിരെ ഗൂഡാലോചന നടന്നു

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് നേതൃത്വം. പാഠപുസ്തം വൈകിപ്പിച്ചതിന് പിന്നില്‍ കളിച്ചതാരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുസ്‍ലിം ലീഗ്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലും ലീഗിനെതിരെ ഗൂഢാലോചന നടന്നു. വിദ്യാഭ്യാസ വകുപ്പിനെ...

എസ്എസ്എല്‍സി ചോദ്യപേപ്പറിലെ ലീഗിന്റെ ചിഹ്നം അച്ചടിച്ചവരുടെ പിഴവ്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ലീഗിന്റെ ചിഹ്നം വന്നത് അച്ചടിച്ചവരുടെ പിഴവുമൂലമെന്നു വിദ്യാഭ്യാസ സെക്രട്ടറി. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ദിവസം എസ്എസ്എല...

Page 1 of 212