കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും മൂന്ന് മക്കളും മരിച്ചു

കോ​ഴി​ക്കോ​ട്:എ​ല​ത്തൂ​രി​ൽ അ​മ്മ​യും മൂ​ന്നു മ​ക്ക​ളും ‌ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. പ​ള്ളി​ക്ക​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി‌​ട്ടി​ല്ല.  രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത...

മതാചാരത്തിന്‍റെ പേരില്‍ നാദാപുരത്ത് മുസ്ലിം പെണ്‍കുട്ടിയെ അവഹേളിച്ചു; എം എസ് എഫ് നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: തട്ടമിടാതെ പൊട്ടുതൊട്ട് തിയ്യചെക്കന്മാരുടെ കൂടെ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കോഴിക്കോട് നാദാപുരം സ്വദേശിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന പരാതിയില്‍ എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ അടക്കം 9 പേര്‍ക്കെതിര...

കോഴിക്കോട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മാവൂർ കുതിരാടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് കളക്ടര്‍ എൻ പ്രശാന്തിന് സ്ഥലം മാറ്റം; പിന്നില്‍ ഗൂഢാലോചനയോ ?

കോഴിക്കോട്: കലക്ടര്‍ എൻ പ്രശാന്ത്‌ "കോയിക്കോട്ടുകാരുടെ'' സ്വന്തം കളക്ടര്‍ ബ്രോയ്ക്ക് സ്ഥലമാറ്റം. സമൂഹ മാധ്യമങ്ങളിലെ ഇടപെടലും കാരുണ്യ പ്രവര്‍ത്തനങ്ങളും കളക്ടര്‍ ബ്രോയെ ഏറെ ജനപ്രിയനാക്കിയിരുന്നു.  ടൂറിസം ഡയറക്ടർ  യു.വി ജോസ് ആണ് പുതിയ കോഴിക്കോട് കളക്...

പൂനെയില്‍ കോഴിക്കോട് സ്വദേശിനി കൊല്ലപ്പെട്ട ഇൻഫോടെക് പാർക്കിൽ യുവ എൻജിനീയറും മരിച്ച നിലയില്‍

പൂനെ: പൂനെയിൽ കോഴിക്കോട് സ്വദേശിനിയായ രസീല രാജ്  കൊല്ലപ്പെട്ട ഇൻഫോടെക് പാർക്കിൽ മറ്റൊരു ദുരൂഹ മരണംകൂടി. ടിസിഎസ് ജീവനക്കാരനായ യുവ സോഫ്റ്റ്വെയർ എൻജിനീയറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂനയിലെ അപ്പാർട്ട്മെന്‍റിലാണ് അഭിഷേക് കുമാറിനെ മരിച്ച നിലയി...

പുണെയില്‍ കൊല്ലപ്പെട്ട കോഴിക്കോട്ടുകാരി രസീലയുടെ കുടുംബത്തിന് ഒരു കോടി നഷ്ട്പരിഹാരം

കോഴിക്കോട് : പുണെയില്‍ കൊല്ലപ്പെട്ട കോഴിക്കോട്ടുകാരി രസീലയുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കാമെന്ന് ഇന്‍ഫോസിസ് കമ്പനി അറിയിച്ചു. രസീലയുടെ മരണവിവരമറിഞ്ഞ് പൂനെയിലെത്തിയ ബന്ധുക്കള്‍ക്കളോടാണ് ഇന്‍ഫോസിസ് അധികൃതര്‍ ഇക...

പുണെയില്‍ കോഴിക്കോട് സ്വദേശി ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

 മുംബൈ• പുണെയില്‍ കോഴിക്കോട് സ്വദേശി ഓഫീസില്‍ കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍. പുണെ ഇന്‍ഫോസിസ് ഒാഫിസിനുള്ളിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) ...

കോഴിക്കോട് വ്യാപാരി വ്യവസായി ഹർത്താൽ

കോഴിക്കോട്: നഗരത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുന്നു. കട ഒഴിപ്പിക്കലിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി നടത്തിയ മാർച്ചിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച...

കോഴിക്കോട് കുഞ്ഞ് മടിയില്‍ ഉറങ്ങുന്നത് കാരണം ദേശീയ ഗാനത്തിന് എഴുനേറ്റില്ല; ദമ്പതികളെ ആക്രിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നാട്ടുകാര്‍ പണികൊടുത്തു

കോഴിക്കോട്: കോഴിക്കോട് കുഞ്ഞ് മടിയില്‍ ഉറങ്ങുന്നത് കാരണം ദേശീയ ഗാനത്തിന് എഴുനേറ്റില്ല; ദമ്പതികളെ ആക്രിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി സന്ധ്യാ തിയേറ്ററില്‍ കുടുംബസമേതം സിനിമ കാണാനെ...

ട്രെയിനില്‍ നിന്ന് വീണുമരിച്ച കോഴിക്കോട് സ്വദേശിനിയെ കാമുകന്‍ ആശുപത്രില്‍ എത്തിച്ചത് ബൈക്ക് അപകടം എന്ന് തെറ്റിദ്ധരിപ്പിച്ച്; പിടിയിലായ യുവാവിന്‍റെ വെളിപ്പെടുത്തല്‍

തിരുപ്പൂരില്‍ ബൈക്കപകടത്തില്‍ പെട്ടുവെന്ന് പറഞ്ഞ് കാമുകന്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണത്തില്‍ ദുരൂഹത.പെണ്‍കുട്ടി  ട്രെയിനില്‍ നിന്ന് വീണതാണെന്ന് ഡോക്ടര്‍മാര്‍. ജനുവരി ഏഴിന് വീടുവിട്ടിറങ്ങിയ കോഴിക്കോട് പുതിയറ സ്വദേശിനിയായ ഹന്‍ഷ ഷെറിന്‍(19) നെ...

Page 1 of 1412345...10...Last »