ജിഷ്ണുവിന്റെ മരണം; നീതിക്കായി അമ്മ സുപ്രീം കോടതിയില്‍

കൊച്ചി: ജിഷ്ണു പ്രണോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യപേക്ഷ റദ്ദാക്കണമെന്നു അവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ സുപ്രീം കോടതിയിൽ ഹർജി നൽകി. സ്വാശ്രയ കോളജുകളിൽ ഇടിമുറികളുണ്ടെന്നും അനീതിക്ക...

ജിഷ്ണു പ്രണോയിയുടെ മരണം; മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിലെ ഹോസ്റ്റലില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.  ഡിജിപിയുടെ ഓഫീസിനു മുന്നില്‍ ഈ മാസം 27 മുതലാണ്  നിരാഹാര സമരം   തുടങ്ങുന്നത്. ജിഷ്ണുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെ...

ജിഷ്ണു പ്രണോയിയുടെ മരണം ;സര്‍ക്കാരിന് തിരിച്ചടി

കൊച്ചി:പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സര്‍ക്കാരിന് തിരിച്ചടി കിട്ടി.കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന് അനുവദിച്ച  ജാമ്യം തുടരും. ഇടക്കാല ജാമ്യം നേടിയത് വ്യാജവിവരങ്ങൾ നൽകിയാണെന...

ജിഷ്ണുവിന്‍റെ മരണം; നെഹ്റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്റെ ഒത്തുകളിയിലെന്ന് ജിഷ്ണുവിന്‍റെ അമ്മാവന്‍

തൃശ്ശൂര്‍ : നെഹ്റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഇടക്കാല ജാമ്യം ലഭിക്കാനിടയായത് സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചത് മൂലമാണെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിന്‍റെ ആരോപണം . കോളേജ് തുറക്കാനടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണെന...

ജിഷ്ണുവിന്റെ മരണം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും

തൃശൂർ: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇതിനായി പോലീസ് സംഘം ഫോറൻസിക് ലാബിനെ സമീപിച്ചു. ജിഷ്ണുവിനെ മർദിച്ചെന്നാണ് പോലീസ...

ജിഷ്ണുവിന്റെ ഇഷ്ടനായകന്‍ പിണറായി എത്തിയില്ല; അമ്മയ്ക്ക് സാന്ത്വനവുമായി വി.എസ് എത്തി

കോഴിക്കോട് : പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ വി.എസ.എത്തി. ജിഷ്ണുവിന്റെ ഇഷ്ടനായകാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ സന്ദര്‍ശിക്കതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. 12.45 ഓടു കൂടിയാണ്...

നെഹ്‌റു കോളേജ് വിദ്യാര്‍ഥി സമരം; സര്‍ക്കാര്‍ ഇടപെടുന്നു.

തൃശൂര്‍: നെഹ്റു കോളെജ് വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥി, രക്ഷകര്‍തൃ ചര്‍ച്ച ഇന്ന് നടക്കും. തൃശൂര്‍, പാലക്കാട് കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച ന...

ജിഷ്ണുവിന്റെ മരണം; കോളേജ് ചെയര്‍മാന്‍ ഒന്നാം പ്രതി; അധ്യാപകര്‍ ഉള്‍പ്പെടെ 5 പ്രതികള്‍

കോഴിക്കോട് : പാമ്പാടി നെഹ്‌റു കോളേജ് എന്‍ജിനിയരിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തില്‍ കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഒന്നാം പ്രതി. അധ്യാപകരും വൈസ് പ്രിന്‍സിപ്പലും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജ...

ജിഷ്ണുവിന്‍റെ മരണം; അധ്യാപകര്‍ ഒളിവില്‍

കോഴിക്കോട് : പാമ്പാടി നെഹ്‌റു എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ ഒളിവില്‍. വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് ഒളിവില്‍ പോയത്. ഇവര്‍ക്കായി തമിഴ്നാട് ഉള്‍പ്പെടെയ...

പാമ്പാടി നെഹ്റു കോജിലെ നാലു വിദ്യാർഥികള്‍ക്ക് സസ്പെൻഷന്‍

തൃശൂർ: പാമ്പാടി നെഹ്റു കോജിലെ നാലു വിദ്യാർഥികളെ കോളേജ് മാനേജ്മെന്റ്  സസ്പെൻഡ് ചെയ്തു. ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തിനു നേതൃത്വം നൽകിയ നാല് വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഇത് പ്രതികാര നടപടിയാണെന്നും ഇതിനെതിരെ പ്രതിഷേധിച്ച...

Page 1 of 3123