ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാത്ത ഒരേഒരാൾ മുഖ്യമന്ത്രി മാത്രമാണെന്ന് വി.എം.സുധീരൻ

കോഴിക്കോട്: പാന്പാടി നെഹ്റു കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച   വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാത്ത ഒരേഒരാൾ മുഖ്യമന്ത്രി മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. ജിഷ്ണുവിന്‍റെ വീട്ടില്‍  മൂന്നാം തവണയും സന്ദർശന...

ജിഷ്ണുവിന്റെ മരണം; നിര്‍ണായക വെളിപ്പെടുത്തലുകളുമായി സഹപാഠി

തൃശൂർ: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തൽ പുറത്ത്. ജിഷ്ണു മരിച്ചു കിടന്നിരുന്ന ശുചിമുറിയിലെ ഭിത്തിയിലും ജിഷ്ണുവിന്‍റെ വായിലും രക്തം കണ്ടിരുന്നതായി സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ...

ജിഷ്ണുവിന്‍റെ അമ്മയുടെ തുറന്ന കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

പാമ്പാടി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥി  ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ തുറന്ന കത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ നല്‍കിയിരുന്ന പരാതി...

കഴിഞ്ഞ വിഷുവിന് ജിഷ്ണു ഞങ്ങളെ കണി കാണിച്ചത് അങ്ങയുടെ ഫോട്ടോയായിരുന്നു; അവനില്ലാതായിട്ട് ഇന്ന് 23 ദിവസമായി…ഒരു അനുശോചനക്കുറിപ്പ്പോലും ചെയ്തില്ലല്ലോ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജിശ്നുവിന്റെ അമ്മ

 മുഖ്യമന്ത്രി പിണറായി വിജയന്  പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയുടെ തുറന്ന കത്ത്. പഴയ എസ.എഫ്.ഐ പ്രവര്‍ത്തക എന്ന് സൂചിപ്പിക്കുന്ന കത്തില്‍ ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ സമീപനത്തെ വിമര്‍ശിച്ചുകൊ...

ജിഷ്ണുവിന്‍റെ മരണം; പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെയും കോളേജ് മാനേജ്‌മെന്റിനെയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് ഇന്‍ക്വസ്റ്റും തമ്മിലുള്ള വൈരുദ്ധ്യമേറുന്നു. ഇന്‍ക്വസ്റ്റ് സമയത്ത് പൂര്‍ണമായും അടഞ്ഞ രീതിയിലാണ് കണ്ണുകള്‍. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍്ട്ടില്‍ പാതി മാത്രമേ ക...

അയാളെ പെടിച്ചുകൊണ്ടാണ് നെഹ്‌റു കോളേജിലെ പെണ്‍കുട്ടികള്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനികള്‍

തൃശൂര്‍: അയാളെ പെടിച്ചുകൊണ്ടാണ് നെഹ്‌റു കോളേജിലെ പെണ്‍കുട്ടികള്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്. നേരം രാത്രിയോടടുത്താല്‍ ഹോസ്റ്റലിന്റെ ജനലിന് താഴെയായി അയാളെത്തും. ഉടുമുണ്ട് തലയില്‍ കെട്ടിയാണ് വരവ്. വന്നപാടെ നഗ്നതാ പ്രദര്‍ശനം തുടങ്ങും. ഇതൊരു പതിവാ...

ജിഷ്ണു….മാപ്പ്..ജിഷ്ണുവിനോട്‌ മാപ്പ് പറഞ്ഞ് അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

കഴിഞ്ഞ ദിവസം പാമ്പാടി നെഹ്‌റു കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിനോട്‌  മാപ്പ് പറഞ്ഞു കൊണ്ട് ആചാര്യ ഇന്‍സ്റ്റിറ്റ്യൂടട്ടിലെ അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. നാദാപുരം സ്വദേശിയും ബങ്ക്ളൂരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് കംപ്യൂട്...

ഉറ്റ സുഹൃത്ത് അസ്മില്‍ ഇനി ജിഷ്ണുവിന്‍റെ മാതാപിതാക്കള്‍ക്ക് മകന്‍

 ജിഷ്ണുവിന് പകരം വയ്ക്കാനാകില്ലെങ്കിലും ഉറ്റ സുഹൃത്ത് അസമിലും അമ്മയ്ക്ക് മകന്‍ തന്നെയാണ്. സുഹൃത്തും സഹപാഠിയുമായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിനകത്തു നിന്നു അസ്മിൽ പുറത്തേക്കിറങ്ങുമ്പോൾ ആ അമ്മ തന്റെ ജീവിച്ചിരിക്കുന്ന മകൻ ഇതാണെന്നു പറഞ്ഞു...

ജിഷ്ണുവിന്റെ ആത്മഹത്യ; പാമ്പാടി നെഹ്റു എഞ്ചിനീയറിംങ് കോളേജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു

തൃശൂര്‍ : കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം അതിശക്തമാകുന്നു. തിരുവില്വാമല പാമ്ബാടി നെഹ്റു എഞ്ചിനീയറിംങ് കോളജില്‍ നടന്ന വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് വളപ്പിനുള്ളില്‍ കടന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് തല്...

ജിഷ്ണുവിന്‍റെ ആത്മഹത്യ; അധ്യാപകരുടെ പ്രതികാരമോ? കൂടുതല്‍ തെളിവുകളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

കൊച്ചി: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ഥികളുമടക്കം നിരവധിപേരാണ് മാനേജ്മെന്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളേജിനെ പറ്റിയും അവിടുത്ത...

Page 1 of 212