കാശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മരിച്ച സൈനികരുടെ എണ്ണം പതിനാലായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുരെസ് മേഖലയിലെ സൈനിക ക്യാമ്പില്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കാണാതായ നാല് സൈനികരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്തി. ഇതോടെ മരിച്ച സൈനികരുടെ എണ്ണം പതിനാലായി. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ക്യാമ്പിന് മുകളിലേക്ക് മഞ്ഞു...

കാശ്മീരില്‍ കനത്ത മഞ്ഞു വീഴ്ച; മരിച്ച സൈനികരുടെ എണ്ണം 10 ആയി

ശ്രീനഗർ: കാഷ്മീരിൽ കനത്ത മഞ്ഞു വീഴ്ചയിൽ മരിച്ച സൈനികരുടെ എണ്ണം 10 ആയി. ഗുരെസിലെ കരസേനാ ക്യാമ്പിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു. നാലു സൈനികരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയു...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബന്ദിപ്പൂരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈന്യം ഒരാളെ വധിച്ചു. ഒരു ജവാനു പരിക്കേറ്റു. കഴിഞ്ഞ ദിവസം അഖ്നൂരിൽ ജിആർഇഎഫ് ക്യാമ്പിനു നേർക്കു തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പ്രദേശവാസികളായ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു....

കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. സേനയുടെ അഖ്നൂർ എൻജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരർക്കായി സ്‌ഥലത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴി...

പംപോര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊണ്ടോട്ടി: ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. മട്ടന്നൂരിനടുത്ത് കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടിൽ രതീഷ് (35) ആണ് ശനിയാഴ്ച പാംപോറിൽ ശ്രീനഗർ–ജമ്മു...

ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കും; പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇന്ത്യയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ. പുതിയ സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം സൈനികരെ അഭിസംബോധന ചെയ്യുമ്പോഴാണ് കശ്മീര്‍ വിഷയത്തെക്കുറിച്ച്...

കാശ്മീരില്‍ സൈനിക ക്യാമ്പിനുനേരെ തീവ്രവാദി അക്രമം; 2 സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രണം. ഒളിച്ചി...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

കശ്മീര്‍: കശ്മീരിലെ ബന്ദിപോരയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.കൊല്ലപ്പെട്ട രണ്ടു പേരും പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ അംഗങ്ങളാണെന്ന് പൊലീസ...

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്; 6 പേര്‍ക്ക് പരിക്ക്

ശ്രീനഗർ: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ആർഎസ് പുര സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയാണ് വ്യാഴാഴ്ച പുലർച്ചെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്‌തമായി തിരിച്ചടിച്ചു. പാക് ഷെല്ലാക്രമണത്തിൽ ആറു ഇന്ത്യൻ ഗ്രാമീണർക്കു പരിക്കേൽക്കുകയും ചെയ...

അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

ജമ്മു: അതിർത്തിയിൽ വീണ്ടും പാക്കിസ്‌ഥാന്റെ വെടിനിർത്തൽ ലംഘനം. വെടിവയ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു ജവാനും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുകയാണ്. ബിഎസ്എഫ് കോൺസ്റ്റബിൾ സുശീൽ കുമാറാ...

Page 1 of 212