ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നിര്‍ണായക  കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് കരാറുകളിലേർപ്പെടാൻ ധാരണയായത്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യോമയ...

ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിനു കിട്ടിയത് എട്ടിന്റെ പണി

മുംബൈ: ഇംഗ്ലണ്ടിനെതിരേ ഒരു മാസത്തോളം നീളുന്ന പരമ്പരയിൽ പങ്കെടുക്കുന്ന ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിനു  കിട്ടിയത് എട്ടിന്റെ പണി.നോട്ടുക്ഷാമവും ബിസിസിഐ അഴിച്ചുപണിയും കാര്യമായ രീതിയില്‍ തന്നെ ടീമിനെ ബാധിച്ചു. ക്രിക്കറ്റ് പരമ്പര പകുതി പിന്നിട്...

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനൊരുങ്ങി ഇന്ത്യ

മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം 2024 ല്‍ നടക്കും. 2020 ല്‍ ഈ ദൗത്യം നിര്‍വഹിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ് തിരുപ്പതിയില്‍...

സ്കൂള്‍ ഉടമയും ബന്ധുവും ചേര്‍ന്ന്‍ ക്രൂരമായി പീഡിപ്പിച്ചു; പതിനഞ്ചുകാരിയുടെ കണ്ണുകള്‍ വികൃതമാക്കി

ജെയ്പൂര്‍: പതിനഞ്ചുകാരിയെ   രണ്ടു യുവാക്കള്‍ ചേര്‍ന്ന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം  കണ്ണുകള്‍ വികൃതമാക്കി. നട്ടെല്ലിനു മാരകമായ രീതിയിലുള്ള പരിക്കുകള്‍ ഏല്‍പ്പിക്കുകയും ചെയ്തു.  കഴിഞ്ഞ മാസമാണ് രാജസ്ഥാനിലെ ചുരു ജില്ലയില്‍ വച്ചായിരുന്നു  ...

റിയോ ഒളിമ്പിക്സ്; ഇന്ത്യയുടെ ആദ്യ മെഡല്‍ സാക്ഷി മാലിക്കിന്

റിയോ ഡി ജനീറോ: കാത്തിരിപ്പിനൊടുവില്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 58കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. സാക്ഷിയെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച റഷ്യന്‍ താരം ഇതെ...

കേന്ദ്ര ബജറ്റ്; തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി

ന്യൂഡല്‍ഹി: ആഗോള സമ്പത് വ്യവസ്ഥ തളര്‍ച്ചയിലാണെങ്കിലും രാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ബജറ്റ് പ്രസംഗത്തിന്റെ ആരംഭത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിന്നു. വെല്ലുവിളികളെ സ...

15 വര്‍ഷങ്ങള്‍ക്ക് ശേഷം ഗീത ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി ഗീത, നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലെത്തി. കറാച്ചിയില്‍ നിന്നും ഇദി ഫൌണ്േടഷനില്‍നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത, ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വി...

ഒന്‍പത് ഐഎസ് പ്രവര്‍ത്തകര്‍ ഇന്ത്യയിലെന്ന് വെളിപ്പെടുത്തല്‍

ഹൈദരാബാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ഒൻപത് സജീവ പ്രവർത്തകർ ഇന്ത്യയിലുണ്ടെന്ന് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനിടെ പിടിയിലായ അഫ്ഷ ജബീൻ എന്ന നിക്കോൾ നിക്കി ജോസഫ്. ഇവർ കർശന നിരീക്ഷണത്തിലാണ്. ഒൻപതിൽ രണ്ടു പേർ മുംബൈയിൽ നിന്...

ത്രിരാഷ്ട്ര ഏകദിന പരമ്പര; ഇന്ത്യയുടെ എ ടീമില്‍ സഞ്ജു വി സാംസണും

ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ഉൻമുഖ് ചന്ദാണ് ക്യാപ്റ്റൻ. ചെന്നൈയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്ക, ഒാസ്ട്രേലിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒാഗസ്റ...

ലിബിയയില്‍ നാല് ഇന്ത്യന്‍ അധ്യാപകരെ തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: ലിബിയയില്‍ നാലു ഇന്ത്യക്കാരെ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സിര്‍ത്തിലെ സര്‍വകലാശാലയില്‍ അധ്യാപകരായിരുന്നവരാണ് ഭീകരരുടെ പിടിയിലായതെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇവര്‍ തെലങ്കാന, കര്‍ണാടക സ്വദേശികളാണ്. കഴിഞ്ഞ ഒരു...

Page 1 of 41234