പേ​രൂ​ർ​ക്ക​ടയില്‍ വീ​ട്ട​മ്മ​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി

പേ​രൂ​ർ​ക്ക​ട:  വീ​ട്ട​മ്മ​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.  ഇ​ന്നു പുലർച്ചെ ഏഴിന് മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ത്യാ​ഹി​തം. മ​ണ്ണ​ന്ത​ല പ്ര​ണ​വം ന​ഗ​ർ വേ​ലാ​യു​ധ വി​ലാ​സ​ത്തി​ൽ ശാ​ന്ത​കു​മാ​രി​യ​...

പോലീസിന്‍റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; അനാശ്യാസ്യത്തിനു വിളിച്ചതെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവതി കുടുങ്ങിയത് ഇങ്ങനെ

പോലീസിന്‍റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; അനാശ്യാസ്യത്തിനു വിളിച്ചതെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവതി കുടുങ്ങിയത് ഇങ്ങനെ . കഴിഞ്ഞ ദിവസം പോലീസുകാരന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ സിപ്സി ഷാജി എന്ന യുവതിയാണ് പിടിയിലായത്. ഉടന്‍തന്നെ പോലീസ് സ്റ്...

നട്ടപ്പാതിരയ്ക്ക് വീട്ടമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ പോലീസുകാരന്‍; കള്ളനെ പിടിക്കാന്‍ നിന്ന നാട്ടുകാരുടെ വലയില്‍ പോലീസുകാരന്‍ വീണത് ഇങ്ങനെ..

കള്ളന്മാരെ പിടിക്കാന്‍ കാവല്‍ നിന്ന നാട്ടുകാരുടെ വലയില്‍ വീണത്‌ പോലീസുകാരന്‍. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിരമിച്ച ഒരു എസ്‌ഐയുടെ വീട്ടില്‍ സല്‍ക്കാരത്തിന...

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവും ഡ്രൈവറും പിടിയില്‍

കണ്ണൂര്‍: ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്  പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം പഴയഞ്ചേരിയില്‍ നിന്ന് യുവതി ഓട്ടോയില്‍ കയറുകയായിരുന്നു.ഈ സമയം ഓട്ടോയില്‍ ഉണ്ടായിരുന്ന റിയാസ് യുവതിയെ ക...

അമ്മയുടെ കഴുത്തില്‍ കോമ്പസ് കുത്തി കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം‍: അമ്മയുടെ കഴുത്തില്‍ കോമ്പസ് കുത്തി കൊല്ലാന്‍ ശ്രമം. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നിലാണ് മ​ക​ൻ അ​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചത്. മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി​നി ദീ​പ​യ്ക്കാ​ണ് പ​രി​ക...

പ്രവാസിയുടെ ഭാര്യയും വിവാഹിതനായ യുവാവും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞു; നാണക്കേട് സഹിക്കാനാകാതെ ഇരുവരും ചെയ്തത്…ഇങ്ങനെ

പ്രവാസിയുടെ ഭാര്യയും  വിവാഹിതനായ യുവാവും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞു.  നാണക്കേട് സഹിക്കാനാകാതെ ഇരുവരും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു. യുവതി മരിച്ചു. യുവാവിന്‍റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ചിത എന്ന 2...

വീട്ടമ്മയെയും മകളെയും കാമുകന്‍ കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം വീട്ടമ്മയുടെ കയ്യിലിരിപ്പ്; സംഭവം ഇങ്ങനെ

താനെ: ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വീട്ടമ്മയെയും മകളെയും കാമുകന്‍ കൊലപ്പെടുത്തി. താനെ റൂറല്‍ ആണ് സംഭവം. 28 വയസ്സുള്ള ദീപിക സാഗ്നിയും മകള്‍ അഫ്തീറുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകന്‍ വിനായക് രമേശ് അപുർ അറസ്റ്റിലായി. കാമുകിയുമായി വാ...

വിധവയായ കാമുകിയും കാമുകനും ആത്മഹത്യ ചെയ്തു; മരണ ദൃശ്യം മൊബൈലില്‍ പകര്‍ത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

അ​ടൂ​ർ: വിധവയായ കാമുകിയും കാമുകനും ആത്മഹത്യ ചെയ്തു. മരണ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. അ​ടൂ​ർ പ​ന്നി​വി​ഴ​യ്ക്കു സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് മൃതദേഹങ്ങൾ ക​ണ്ടെ​ത്തി​യ​ത്. . കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് തോ​ട്ട​രി​കി​ൽ റി​ജോ​മോ​ൻ ( 26), ഏ​നാ​ത്ത് - ...

അമ്മയുടെ നഗ്നചിത്രങ്ങള്‍ വാട്സപ്പില്‍; സ്കൂളില്‍ കൂട്ടുകാരുടെ കളിയാക്കലില്‍ മനംനൊന്ത് എട്ടാംക്ലാസുകാരന്‍ നാടുവിട്ടു

കൊച്ചി : അമ്മയുടെ നഗ്നചിത്രങ്ങള്‍ വാട്സപ്പില്‍ പ്രചരിച്ചതില്‍ മനംനൊന്ത് എട്ടാം ക്ലാസ്സുകാരന്‍ നാടുവിട്ടു. കൊച്ചിയിലാണ് സംഭവം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനു യുവതി അയച്ച ചിത്രങ്ങളാണ് സഹപാഠികള്‍ കുട്ടിക്ക് കാണിച്ചുകൊടുത്തത്. സൗദിയില്‍ ജോലി ചെ...

റീചാര്‍ജ് കടയില്‍ നിന്നും കിട്ടിയ വീട്ടമ്മയുടെ നമ്പരില്‍ വിളിച്ചു; പോലീസുകാരന് എട്ടിന്‍റെ പണികിട്ടയത് ഇങ്ങനെ

തൊടുപുഴ: റീ ചാര്‍ജ് ചെയ്യാന്‍ കടയില്‍ നല്‍കിയ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് അപമര്യാദയായി പെരുമാറിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ: ജോര്‍ജുകുട്ടിയെയാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ സസ്‌പ...

Page 1 of 3123