ഓണത്തിന് സര്‍ക്കാര്‍ ബാങ്ക് ജീവനക്കാര്‍ക്ക് 12 ദിവസം അവധി

തിരുവനന്തപുരം: വരുന്ന ഓണത്തിന് സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി 12 ദിവസം അവധി ആഘോഷിക്കാം. സെപ്റ്റംബര്‍ 10 രണ്ടാം ശനിയാഴ്ച തുടങ്ങുന്ന അവധി സെപ്റ്റംബര്‍ 18 വരെ തുടരും. സെപ്റ്റംബര്‍ 10 ന് രണ്ടാം ശനി, പിറ്റേന്ന് ഞായര്‍, 12 ന് തിങ്കളാഴ...

നേതാജിയുടെ ജന്മദിനത്തില്‍ ദേശീയ അവധി നല്‍കണമെന്ന് ആവശ്യം

ചെന്നൈ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് എല്ലാ വര്‍ഷവും ദേശീയ അവധി നല്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടുന്നതായി മദ്രാസ് ഹൈക്കോടതി. ഇതു സംബന്ധിച്ച് കെ.കെ. രമേഷ് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് മദ്ര...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21 മുതല്‍ 25 വരെ അവധി 

തിരുവനന്തപുരം: മഹാനവമി പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതോടെ വിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും.

അവധിയാഘോഷിക്കാന്‍ അവസരമൊരുക്കി ഐഎസ്

ലണ്ടൻ: അവധിയാഘോഷിക്കാന്‍ വിനോദകേന്ദ്രമൊരുക്കി ഭീകര സംഘടനയായ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്). ലോകമെങ്ങുമുള്ള മുസ്ലീംങ്ങളെ ഇറാഖിലേക്കും സിറിയയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസിന്റെ പുതിയ പദ്ധതി.   ഇറാഖിലെ ഐഎസ് ഭരണപ്രദേശങ്ങളിലെ വിനോദസഞ്ചാര പ...

അബുദാബി സര്‍ക്കാര്‍ 2015-ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു

അബുദാബി:  2015-ലെ പൊതുമേഖലാ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം 11ല്‍പരം അവധികള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ലഭിക്കുമെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കലണ്ടര്‍ സൂചിപ്പിക്കുന്നു. ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്...