ഒ.പി ജെയ്ഷക്ക് എച്ച് 1 എന്‍ 1

ബംഗളൂരു: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി കായിക താരം ഒ.പി ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രക്തസാമ്പിള്‍ പരിശോധനയിലാണ് ജെയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. ബംഗളൂരുവിലെ ബെന്നാര്‍ഗട്ട ഫോര്‍ട്ടിസ് ആശുപത്ര...