യുഎഇയില്‍ മൂല്യവര്‍ധിത നികുതി അടുത്ത ജനുവരി 1 മുതല്‍

അബുദാബി: അടുത്ത ജനുവരി ഒന്നുമുതല്‍ രാജ്യത്ത് മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരുമെന്ന് യുഎഇ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് അല്‍ ഖൗരി . ജിസിസി രാഷ്ട്രങ്ങളുടെ തീരുമാനപ്രകാരം അഞ്ച് ശതമാനം ആയിരിക്കും വാറ്റ്.അഞ്ച് ശതമാനത്തിലധികം വാറ്റ് ഈടാക്കുന്...

ഒമാനില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു

ഒമാനില്‍ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. ഒമാനിലെ സലാലയിലാണ് സംഭവം. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു(42)വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യമന്‍ വംശജന്‍ എന്ന് കരുതുന്നയാളെ ഒമാന്‍ റോയല്‍ പൊലീസ് അറസ്റ്റ് ...

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വേണ്ട

 ദമാം: സൗദി അറേബ്യയിലുള്ള വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി. 32 നെതിരെ 86 വോട്ടിനാണ് സാമ്ബത്തിക സമിതിയുടെ നിര്‍ദേശം ശൂറ തള്ളിയത്. നികുതി ഏര്‍പ്പെടുത്തുന്നത് വിദേശ നിക്ഷേപകരെ നിരുത്സാഹ...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ പൊതുമാപ്പ്

ജിദ്ദ: സൗദിയില്‍ അനധികൃതമായി തങ്ങുന്നവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ 90 ദിവസത്തേക്കാണ് പൊതുമാപ്പ്. ക്രിമിനല്‍ കുറ്റത്തില്‍ അകപ്പെടാത്തവര്‍ക്കെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും. ട്രാഫിക്ക് നിയമ ലംഘനങ്ങള്...

ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍

ഷാര്‍ജയില്‍ ബില്‍ഡിംഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത് 3 മലപ്പുറം സ്വദേശികള്‍. വെള്ളിയാഴ്ച രാവിലെ യായിരുന്നു സംഭവം.മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (...

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ്‌ ഏര്‍പ്പെടുത്തുന്നു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. 2020 വരെ നിശ്ചിത തുക പ്രവാസികൾ അടയ്ക്കണമെന്നാണ് തീരുമാനം.അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ ആണ് ഇ കാര്യം പറഞ്ഞത്. വാണിജ്യ...

സ്വന്തം വിവാഹം ഹാരിസ് കണ്ടത് ഓണ്‍ലൈനില്‍; നിതാഖത് വില്ലനായപ്പോള്‍ പ്രിയതമയ്ക്ക് താലി ചാര്‍ത്തിയത് പെങ്ങള്‍

സ്വന്തം വിവാഹം ഓണ്‍ലൈനില്‍ കാണേണ്ടി വന്ന വിഷമത്തിലാണ് കൊല്ലം വെളിയം സ്വദേശി ഹാരിസ് ഖാന്‍. നിതാഖത് വില്ലനായതോടെ തന്‍റെ പ്രിയതമയ്ക്ക് സഹോദരി താലി ചാര്‍ത്തുന്നത് അങ്ങ് സൌദിയിലിരുന്ന് ഓണ്‍ലൈനിലൂടെ കാണാന്‍ മാത്രമെ ഹാരിസിന് കഴിഞ്ഞുള്ളൂ. വിവാഹത...

വിശുദ്ധ കഅബയുടെ മുകളില്‍ ശിവന്‍റെ വിഗ്രഹം ; ഇന്ത്യക്കാരനായ പ്രവാസി യുവാവ് പിടിയില്‍

കഅബയുടെ മുകളില്‍ ശിവവിഗ്രഹം വച്ചഫോട്ടോ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് സൗദിയില്‍ പിടിയില്‍. വിശുദ്ധ കഅ്ബയെ അവഹേളിച്ചെന്ന പേരില്‍ ശങ്കര്‍(40) എന്ന  ഇന്ത്യക്കാരനെയാണ് സൗദി സുരക്ഷാ വിഭാഗംപിടികൂടിയത്. കഅബയുടെ മുകളില്‍ ശിവവിഗ്രഹം വെച്ചുള്ള ഫോട്ടോ ...

പ്രവാസികളെ നോട്ടമിട്ട് കള്ളപ്പണക്കാര്‍; 2500 ദിര്‍ഹത്തിന് 1 ലക്ഷം രൂപ

ദുബായ്: പ്രവാസികളെ നോട്ടമിട്ട് കള്ളപ്പണക്കാര്‍. 2500 ദിര്‍ഹം നല്‍കിയാല്‍ നാട്ടില്‍ ഒരു ലക്ഷം എത്തിക്കും. ഇന്ത്യയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയതോടെ യാണ് കള്ളപ്പണ ലോബികള്‍ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. മ...

എണ്ണവിലയില്‍ ഇടിവ്; സൗദി അറേബ്യ കടുത്ത പ്രതിസന്ധിയില്‍; ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ വെട്ടിക്കുറച്ചു

സൌദിഅറേബ്യ : എണ്ണ വിലയിലെ ഇടിവ് കാരണം സൌദിഅറേബ്യ കടുത്ത പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനം വെട്ടിക്കുറവ് വരുത്തി. ആലോചനാസഭ...

Page 1 of 512345