സ്വർണ വില വീണ്ടും കുതിച്ച് ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ഇന്ന്‍ വീണ്ടും പവന് 200 രൂപയാണ്  വർധിച്ചത്. 22,160 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 2,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  ഈ മാസത്തെ ഏറ്റവും ഉയ...

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്‌

കോട്ടയം: സ്വര്‍ണത്തിന്‍റെ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 22,040 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ 22,000 രൂപയാണ് കടന്നിരിക്കുന്നത്. ഗ്രാമിന് 2755 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന...

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും ഉയര്‍ന്നു . ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വര്‍ണ  വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 160 രൂപ വർധിച്ച് 21,960 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ തോതില്‍  കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വർണ വില വീണ്ടും ഉയര്‍ന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണത്തിന്റെ വിലയിൽ വലിയ മാറ്റമുണ്ടായത്. പവന് 240 രൂപ വർധിച്ച് പവന്  21,840 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 2,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവിലയില്‍ വന്‍ കുറവ്

[caption id="attachment_24806" align="aligncenter" width="507"] Gold Bracelets[/caption] സ്വര്‍ണവിലയില്‍ വന്‍ കുറവ് .ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തരി വിലത്തകര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. 22,120യില്‍ നിന്നിരുന്ന സ്വര്‍ണ വ...

സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപ വർധിച്ച് 22,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് പവന്‍റെ വിലയിൽ നേരിയ വർധനവ് ഉണ്ടായത്.

സ്വര്‍ണവില കുതിച്ചു തന്നെ ; വില ഇനിയും ഉയരാന്‍ സാധ്യത

കൊച്ചി: 22,000 രൂപയിലെത്തിയ പവന്റെ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ചയാണ് ഈ നിരക്കിൽ പവന്റെ വിലയെത്തിയത്. ഗ്രാമിന് 2,750 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്‌

കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് 160 രൂപ പവന് വർധിച്ചു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന്‍ വീണ്ടും  കൂടി. പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില വിപണിയില്‍ 21,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,630 രൂപയായി.

Page 1 of 3123