ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തു; യുവതി അറസ്റ്റില്‍

റിയാദ്: സൗദിയിൽ ശിരോവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്കു പോസ് ചെയ്ത യുവതി അറസ്റ്റിൽ. മലക് അൽ ഷെഹ്റി എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നട...

വിവാഹശേഷം വളര്‍ത്തുനായയെ കൂടെ കൂട്ടണമെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് പ്രതിശ്രുത വരന്റെ കിടിലന്‍ മറുപടി

ബാംഗ്ലൂര്‍: വിവാഹശേഷം തന്റെ വളര്‍ത്തുനായയെയും കൂടെ കൂട്ടണമെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് യുവാവിന്റെ കിടിലന്‍ മറുപടി. ബാംഗ്ലൂര്‍ സ്വദേശിനിയായ കരിഷ്മ വാലിയ എന്ന പെണ്‍കുട്ടിയാണ് തന്റെ വളര്‍ത്തുമൃഗത്തെ ഇഷ്ടമല്ലെന്നു പറഞ്ഞ യുവാവുമായുള്ള വിവാഹം വേണ്ടെന്നുവ...

പെണ്‍കുട്ടിയുടെ ആത്മഹത്യ; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: സ്കൂളിലെ അധിക്ഷേപത്തിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു. അധ്യാപികയ്ക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടിയുമുണ്ടായിരിക്കുന്നത്. അതേസമയം കുട്ടിയോട് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന...

ഒടുവില്‍ നന്ദന മരണത്തിന് കീഴടങ്ങി; പ്രധാനാധ്യാപികയ്ക്കെതിരെ കേസ്

കോട്ടയം: സ്‌കൂളിലെ പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. മുവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പിഎ നന്ദനയാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോട...

ക്ഷേത്ര പരിസരത്ത് ഖുര്‍ആന്‍ പഠിപ്പിച്ച് 18 കാരി പൂജ

ആഗ്ര: ആഗ്രയിലെ സഞ്ജയ് നഗര്‍ കോളനിയില്‍ വൈകിട്ട് ക്ഷേത്രത്തിന് സമീപത്താണ് ഖുര്‍ആന്‍ പഠന ക്ലാസ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പൂജയുടെ ക്ലാസില്‍ 35ഓളം മുസ്ലിം കുട്ടികള്‍ക്കാണുള്ളത്. മുസ്ലിം അല്ലാതിരുന്നിട്ടും ഖുര്‍ആന്‍ സ്വായത്തമാക്കി മുസ്ലിം കുട്ടികള്‍...

രഞ്ജിനി ഹരിദാസിനെ വെല്ലുവിളിച്ച് പെണ്‍കുട്ടി; വീഡിയോ വൈറലാവുന്നു

കൊച്ചി: തെരുവുനായ പ്രശ്നത്തില്‍ രഞ്ജിനി ഹരിദാസിനെ വെല്ലുവിളിച്ചുള്ള പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. മേനകാ ഗാന്ധിയുടെ കുറച്ച് ടീംസിനും രഞ്ജിനി ഹരിദാസിനും വേണ്ടിയുള്ള വീഡിയോ മെസേജാണ് ഇത് എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീഡിയോ ത...

പതിനാറുകാരനെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; 23കാരിക്കെതിരെ പരാതി

ലക്‌നൗ: അയല്‍വാസിയായ 23കാരിക്കെതിരെ പരാതിയുമായി പതിനാറുകാരനായ വിദ്യാര്‍ഥി പോലീസ് സ്റ്റേഷനില്‍. അടുത്ത വീട്ടിലെ ചേച്ചി കല്യാണം കഴിക്കണമെന്നു പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. ഇരുവരും തമ്മില്‍ വാട്‌സപ്പില്‍ ചാറ്റും ഫോണ്‍വിളികളുമൊക്കെയു...

കോഴിക്കോട്ട് യുവതി ഷോപ്പിംഗ്‌ മാളിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി

കോഴിക്കോട്: ഷോപ്പിങ് മാളിനു മുകളില്‍ നിന്നു ചാടി ജീവനക്കാരി ആത്മഹത്യ ചെയ്തു. പുതിയങ്ങാടി സ്വദേശി അന്‍സ(24)യാണു മരിച്ചത്. മാളിക്കടവ് സ്വദേശി അജന്തദാസാണ് ഭര്‍ത്താവ്. തൊണ്ടയാടുള്ള ഷോപ്പിങ് മാളില്‍ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിന്...

മലപ്പുറത്ത് പെണ്‍കുട്ടി ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി ആണ്‍കുട്ടി; നാണക്കേട് സഹിക്കാതെ കുട്ടി നാട്വിട്ടു

മലപ്പുറം: പൊന്നാനിയില്‍ നിന്നുമാണ് ഈ രസകരമായ വാര്‍ത്ത. അണ്ണക്കമ്പാടിന് സമീപം താമസിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സഹപാഠിയായ ആണ്‍കുട്ടിയോട് മുടിഞ്ഞ പ്രേമം. പെണ്‍കുട്ടി കഥാനായകനോട് തന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. എന്നാല്‍, പഠിക്കാന്‍ തന്നെ സമയമില്ല...

ഒളിച്ചോട്ടം നിരസിച്ച യുവാവിന് മൂന്ന്‍ കുട്ടികളുടെ അമ്മയായ യുവതിയുടെ ക്രൂരമര്‍ദ്ദനം

തനിക്കൊപ്പം ഒളിച്ചോടാന്‍ വിസമ്മതിച്ച കാമുകനായിരുന്ന യുവാവിന് മൂന്ന് മക്കളുടെ അമ്മയായ യുവതിയുടെ ക്രൂരമര്‍ദ്ദനം. യുവാവിനെ ചെരുപ്പൂരി അടിച്ച യുവതി ഇയാളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ബല്‍ജീത് എന്ന 30കാരനാണ് മര്‍ദ്ദനത്തിനിരയായത്. മുന്ന് കുട്ടികളുടെ അമ്മ...

Page 1 of 512345