സിവിൽ സർവീസ് പരീക്ഷയ്ക്ക് മാതൃഭാഷ നിർബന്ധമാക്കണമെന്ന് സിപിഎം എംപി

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയ്ക്ക്  മാതൃഭാഷ നിർബന്ധമാക്കണമെന്ന് സിപിഎം എംപി. സിപിഎം എംപി റിതബ്രത ബാനർജിയാണ് രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ജനങ്ങളുടെ ഭാഷപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ബാനർജി പറഞ്ഞു.രാജ്യസഭയുടെ ശൂന്യ...

ഇനി ലണ്ടനില്‍ പഠിക്കും; ആദിവാസി യുവാവ് ബിനീഷിന് സഹായഹസ്തവുമായി മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: ഉപരിപഠനത്തിനായി ലണ്ടനില്‍ അവസരം ലഭിച്ചിട്ടും യാത്ര ചെലവും ഐഇഎല്‍ടിഎസ് (ഇംഗ്‌ളീഷ് അഭിരുചി) പരീക്ഷയ്ക്ക് പഠിക്കുന്നതിനും ആവശ്യമുള്ള ഒന്നര ലക്ഷത്തോളം രൂപ ഇല്ലാതെ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു ബിനീഷ്. എന്നാല്‍ പതിവുപോലെ ആ ഫയലും സെക്...

സ്കൂളുകള്‍ പൂട്ടാതിരിക്കാന്‍ നടപടിയെടുക്കും; സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കോടതി പരിഗണനയില്‍ ഇല്ലാത്ത ഒരു സ്‌കൂളും ഇപ്പോള്‍ പൂട്ടില്ല. പൊതുവിദ്യാലയങ്ങള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയ...

നിത്യേന സൈക്കിളില്‍ വന്നുപോകുന്ന അധ്യാപകന്‍! ഇനി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പഠനകാലം കഴിഞ്ഞ് സെന്റ് തോമസ് കോളേജില്‍ പ്രഫസറായി ജോലി ചെയ്യുമ്പോള്‍ നിത്യേന സൈക്കിളില്‍ വന്നുപോകുന്ന അധ്യാപകന്‍ ഏവര്‍ക്കും ഒരു കൗതുകമായിരുന്നു. ചെറുപ്പം മുതല്‍ക്കേ ക്രിക്കറ്റിനോടു കമ്പം കൊണ്ടുനടന്നയാളാണ്. കോളേജ് അധ്യാപന കാലഘട...

വിദ്യാഭ്യാസ വായ്പ കൃത്യമായി അടക്കുന്നവര്‍ക്ക് ഇളവ് നല്‍കും

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളിലെ പത്ത് തവണകൾ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ അടക്കുമെന്ന് സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യക്കകത്ത് പഠിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്കുകളു...

സംസ്ഥാനത്ത് നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

മലപ്പുറം: കേരളത്തില്‍ സമഗ്രമായ ഹോസ്റ്റല്‍ നയം ആവശ്യപ്പെട്ടും കേരളത്തിലെ ക്യാംപസുകളിലെ അക്രമപ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടും നാളെ കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച...