ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 1142 ഒഴിവ്‌

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ (DRDO) സെന്റര്‍ ഫോര്‍ പഴ്‌സനല്‍ ടാലന്റ്‌ മാനേജ്‌മെന്റ്‌ (CEPTAM) വിവിധ തസ്‌തികകളിലെ 1142 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡി.ആര്‍.ഡി.ഒ. എന...