ഫ്ലാറ്റ് നിര്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് : നടി ധന്യാ മേരി വര്‍ഗീസും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍;

ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യാ മേരി വർഗീസ് പൊലീസ് കസ്റ്റഡിയിൽ. ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു കേസ്. ധന്യയുടെ ഭർതൃപിതാവിന്റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടന്നത്. ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ്സാംസൺ നേരത്തേ അറസ...