ഇനിയും കഷ്ടപ്പെടാൻ വയ്യ; ഒരു ദയ പോലും കാണിക്കാതെ ഭര്‍ത്താവിനെ ആസൂത്രിതമായി ഭാര്യ കൊലപ്പെടുത്തി ; ഞെട്ടിപ്പിക്കുന്ന കൊലപാതക രഹസ്യം പുറത്ത് വന്നത് ഡോക്ടര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍

പത്തനാപുരം: ഭര്‍ത്താവിനെ പരിചരിച്ച് ഇനിയും കഷ്ടപ്പെടാൻ കഴിയില്ലെന്ന് പറഞ്ഞ്  ഒരു ദയ പോലും കാണിക്കാതെ  ഭര്‍ത്താവിനെ വളരെ ആസൂത്രിതമായി കൊലപ്പെടുത്തി. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാനുള്ള  കള്ളക്കളി ഒടുവില്‍  മക്കള്‍ കണ്ടെത്തി. ഒരു വർഷത്തിലേറ...

എൻജിനീയറിംഗ് വിദ്യാർഥികള്‍ കൊല്ലപ്പെട്ടു; ഇരുവരുടെയും മൃതദേഹം നഗ്നവും പെണ്‍കുട്ടിയുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ട നിലയിലും; പോലീസ് അന്വേഷണം ആരംഭിച്ചു

പൂന: പൂനയിൽ എൻജിനീയറിംഗ് വിദ്യാർഥികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലോണവ്ലയിലെ സിൻഹഗാദ് എൻജിനിയറിംഗ് കോളജ് വിദ്യാർഥികളായ സർതക് വാഗ്ചോർ(24), ശ്രുതി ദുംറെ(22) എന്നിവരാണ് മരിച്ചത്. ഇരുവരൂടേയും മൃതദേഹം നഗ്നമായ നിലയിലാണ്.  വായിൽ തുണി തിരുകിയിരുന്നു...

മദ്രസ അധ്യാപകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റില്‍

കാസർഗോഡ് : മദ്രസ അധ്യാപകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്രസ അധ്യാപകനായ കുടകു സ്വദേശി മുഹമ്മദ് റിയാസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അജേഷ് എന്ന അപ്പു, നിധിൻ, അഖിൽ എന്നിവരെയാണ് പോലീസ് ഇപ്പ...

പാറമ്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ

കോട്ടയം: പാറമ്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ക്ക് കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.തൂക്കുകയറിന് പുറമേ വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവു...

വിവാഹം കഴിപ്പിക്കാന്‍ പണമില്ല ; യുവാവ് സഹോദരിയോട് ചെയ്ത ക്രൂരതയ്ക്ക് മാപ്പ് കൊടുക്കാന്‍ കഴിയില്ല

ദില്ലി: വിവാഹം കഴിപ്പിക്കാന്‍ പണമില്ലാത്തതിനാല്‍  യുവാവ് സഹോദരിയോട് ചെയ്ത ക്രൂരതയ്ക്ക് മാപ്പ് കൊടുക്കാന്‍ കഴിയില്ല.  25 കാരനായ തപസ് ബര്‍മനാണ് വിവാഹം കഴിപ്പിക്കാന്‍ പണമില്ലാത്തതിനാല്‍ തന്‍റെ സഹോദരിയെ ക്രൂരമായി കൊന്നത്.19 കാരിയായ ലളിത ദുരൂഹ സാഹചര്യത...

മദ്യപിയ്ക്കാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ തര്‍ക്കം;അനുജന്‍ ചേട്ടനെ ക്രൂരമായി കുത്തിക്കൊന്നു

ദില്ലി: മദ്യപിയ്ക്കാന്‍ പണം നല്‍കാത്തതിന് അനുജന്‍ ചേട്ടനെ ക്രൂരമായി കുത്തിക്കൊന്നു.പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വടക്ക് കിടക്കന്‍ ദില്ലിയിലെ സ്വരൂപ് നഗറിലാണ് സംഭവം.മരിച...

ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടി;വെട്ടിയെടുത്ത തല ബാഗിനുള്ളിലാക്കി കോടതിയില്‍ കീഴടങ്ങി

ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടി.വെട്ടിയ  തല ബാഗിനുള്ളില്‍ പൊതിഞ്ഞ്  കോടതിയില്‍ ഹാജരായി.  ഭാര്യയ്ക്ക് പരപുരുഷ ബന്ധം ഉണ്ടെന്നുള്ള സംശയമാണ് കൊലയ്ക്ക് പിന്നിലെ കാരണം. ജാര്‍ഘണ്ഡിലെ ഗട്ട്ഷാലയ്ക്ക് സമീപം ഭന്ധ്മുത്ത് ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായിര...

ഭാര്യക്ക് കീഴുദ്യോഗസ്ഥനുമായി അവിഹിത ബന്ധം; വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രതികാരം ചെയ്തത് അതിക്രൂരമായി ;അന്വേഷണത്തിനൊടുവില്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഭാര്യക്ക്   കീഴുദ്യോഗസ്ഥനുമായി  അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞ് വ്യോമസേന ഉദ്യോഗസ്ഥന്‍ പ്രതികാരം ചെയ്തത് അതിക്രൂരമായി . അന്വേഷണത്തിനൊടുവില്‍ പോലീസിന്  ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊല്ലപ്പെട്ട വിപന്റെ ഭാര്യ   നല്‍കിയ പരാതിയ...

ഭാര്യയുമായി അവിഹിത ബന്ധം വച്ച് പുലര്‍ത്തിയ യുവാവിനെ കൊന്ന് കുഴിച്ചുമൂടി

അവിഹിത ബന്ധം ആരോപിച്ച് പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചു മൂടി.  സെയ്ദ് ഇമ്രാന്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അബുദാബി നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറാണ് ഇമ്രാന്‍. ഫെബ്രുവരി നാല് മുതല്‍ ഇമ്രാനെ കാണാനില്ലായിരുന്നു. തുടര്‍...

ആശുപത്രി അതികൃതരുടെ ക്രൂരതയെത്തുടര്‍ന്ന് ഇല്ലാതായത് ഒന്നര വയസ്സുകാരന്‍റെ ജീവന്‍

മുംബൈ: ആശുപത്രി അതികൃതരുടെ ക്രൂരതയെത്തുടര്‍ന്ന് ഇല്ലാതായത് ഷഹബാസ് അലിയെന്ന ഒന്നര വയസ്സുകാരന്റെ ജീവന്‍. കളിച്ചുകൊണ്ടിരിക്കെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തട്ടുകട കുഞ്ഞിനു മുകളിലേക്കു മറിഞ്ഞു വീണു. ഗുരുതരമായി പരിക്കേറ്റ മകനെയും കൊണ്ട് മാതാപിതാക്കള...

Page 1 of 212