വിധവയായ കാമുകിയും കാമുകനും ആത്മഹത്യ ചെയ്തു; മരണ ദൃശ്യം മൊബൈലില്‍ പകര്‍ത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

അ​ടൂ​ർ: വിധവയായ കാമുകിയും കാമുകനും ആത്മഹത്യ ചെയ്തു. മരണ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. അ​ടൂ​ർ പ​ന്നി​വി​ഴ​യ്ക്കു സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് മൃതദേഹങ്ങൾ ക​ണ്ടെ​ത്തി​യ​ത്. . കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് തോ​ട്ട​രി​കി​ൽ റി​ജോ​മോ​ൻ ( 26), ഏ​നാ​ത്ത് - ...

വീട്ടമ്മയെ പറ്റിച്ച് മുങ്ങിയ കാമുകന് യുവതി കൊടുത്ത പണി

കാസര്‍കോട്: വീട്ടമ്മയെ പറ്റിച്ച് മുങ്ങിയ കാമുകനെ തേടി യുവതി കാസര്‍ഗോട്ട്. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയും ഡാന്‍സ് ബാറില്‍ നര്‍ത്തകിയുമായ യുവതിയുടെ രണ്ടരലക്ഷം രൂപയുമായാണ് അമ്പത്കാരനായ കാസര്‍ഗോഡ്‌ സ്വദേശി മുങ്ങിയത്. എന്നാല്‍ അമ്പത്കാരനെ അന്വേഷ...

പ്രിയ എസ്.ഡി.പി.ഐക്കാരെ..ഞാൻ സ്നേഹിക്കുകയോ, ജീവിക്കുകയോ ചെയ്തോട്ടേ, നിങ്ങൾ എന്തിനാണ് ഞങ്ങളുടെ പുറകിൽ വരുന്നത്?; അന്യമതസ്ഥനായ യുവാവുമായി വിവാഹിതയായ പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

പ്രിയ എസ്.ഡി.പി.ഐ ക്കാരെ..ഞാൻ സ്നേഹിക്കുകയോ, ജീവിക്കുകയോ ചെയ്തോട്ടേ, നിങ്ങൾ എന്തിനാണ് ഞങ്ങളുടെ പുറകിൽ വരുന്നത്?; അന്യമതസ്ഥനായ യുവാവുമായി വിവാഹിതയായ പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു.  തേവലക്കര സ്വദേശിനിയായ ജസ്മി എന്ന യുവതിയാണ്...

മിസ്ഡ് കോള്‍ പ്രണയം വീട്ടമ്മ ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് പിടിയില്‍; സംഭവം ഇങ്ങനെ

കോഴിക്കോട് : കൊയിലാണ്ടി സ്വദേശിയായ യുവതിയാണ് ആത്മാഹത്യ ചെയ്തത്. ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി കോട്ടകപ്പറന്പില്‍ അനീഷിന്‍റെ ഭാര്യ അമൃതയാണ് മരിച്ചത്. ഭര്‍ത്താവ് കസ്റ്റഡിയില്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമൃതയുടെ പിതാവു നല്‍കിയ പരാതിയെ തുടര്‍ന്നാണ്...