കര്‍ണാടകയില്‍ നിന്നും പിടികൂടിയത് 14.8 കോടി രൂപയുടെ അസാധു നോട്ടുകള്‍

ബം​ഗ​ളൂ​രു: കര്‍ണാടകയില്‍ നിന്നും പിടികൂടിയത് 14.8 കോടി രൂപയുടെ അസാധു നോട്ടുകള്‍.  റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്ഡിലാണ്  14.8 കോ​ടി രൂ​പ​യു​ടെ ...

മലപ്പുറത്ത്‌ വാഹന പരിശോധനയ്ക്കിടെ 50 ലക്ഷം രൂപ പിടികൂടി

മലപ്പുറം: സം​സ്ഥാ​ന​പാ​ത​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 50 ല​ക്ഷം രൂ​പ​യുമായി ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു രാ​വി​ലെ എ​ട്ടോടെ...

നോട്ട് നിരോധനം; 4 ലക്ഷം കോടിയുടെ കള്ളപ്പണം ബാങ്കുകളിലെത്തി

ന്യൂഡൽഹി: നോട്ടു അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മ...

രണ്ടര ലക്ഷം രൂപയുടെ ഉപേക്ഷിച്ച കള്ളനോട്ടുകള്‍ കണ്ടെത്തി

കോട്ടയം: ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തി. പിൻവലിച്ച ആയിരത്തിന്റെ നോട്ടുകളാണ് കണ്ടെത്തിയത്. നോട്ട് ബാങ്കിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്‌തമായതെന്ന് പീരുമേട് പോലീസ് അറിയിച്ചു. വഴിയാത്രക്കാർ വിവ...

സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കം ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെയോ?

തിരുവനന്തുപുരം: കള്ളപണത്തെക്കുറിച്ചുള്ള ചര്‍ച്ചകളെന്നും സ്വിസ്സ് ബാങ്കിനെ ചുറ്റിപറ്റിയാണ് നടക്കാറ്.വന്‍കിട കോര്‍പ്പറേറ്റുകളും,ധനികരുമാണ്  സ്വിസ്സ് ബാങ്കില്‍ കള്ളപ്പണം  നിക്ഷേപിക്കാറുള്ളത് എന്നത് കാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ ...

തൃശ്ശൂരില്‍ 3 കോടിയുടെ കള്ളപ്പണം പിടികൂടി

തൃശൂര്‍: തൃശൂര്‍ അമ്പേരിയില്‍ 3 കോടി രൂപയുമായി മലപ്പുറം സ്വദേശികളായ 3 പേര്‍ പിടിയില്‍. രണ്ടു കാറുകളിലായി കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ആദായനികുതി വകുപ്പ് അധികൃതരുടെ  പിടിയിലായത്.സ്വര്‍ണ്ണ ഇടപാടിന് വേണ്ടിയാണ് പണം എത്തിച്ചെതെന്നാണ് ഇവര്‍ നല്‍കിയ...

വിദേശത്ത് കള്ളപ്പണ നിക്ഷേപകരുടെ ലിസ്റ്റില്‍ ഒരു മലയാളി കൂടി

പനാമ : ഒരു മലയാളിക്കുകൂടി വിദേശത്ത് കള്ളപ്പണ നിക്ഷേപം ഉള്ളതായി റിപ്പോര്‍ട്ട്‌. തിരുവന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനാണ് പനാമ രേഖകളില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ മലയാളി.റഷ്യയിലെ എസ്.വി.എസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്...

കള്ളപ്പണ നിക്ഷേപം; വാര്‍ത്തകള്‍ തെറ്റെന്ന് അമിതാബ് ബച്ചന്‍

മുംബൈ:തനിക്ക് ഒരിടത്തും കള്ളപ്പണ നിക്ഷേപം ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ തെറ്റാണെന്നും  അമിതാബ് ബച്ചന്‍.  നാമയില്‍ തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നു പറയുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും വിദേശത്ത് ചെലവഴിച്ചപണത്തിന്റെ ഉള്‍പ്പ...

കള്ളപ്പണം; അംബാനി സഹോദരങ്ങളുള്‍പ്പെടെ മുന്‍നിര നേതാക്കളുടെ പേരുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ജനീവ ആസ്ഥാനമായുള്ള എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 1195 ഇന്ത്യാക്കാരുടെ പട്ടിക ലഭിച്ചതായി അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കണ്‍സോര്‍ഷ്യം വെളിപ്പെടുത്തി. ഇന്ത്യയില്‍നിന്നു ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് അന്വേഷണ...

കള്ളപ്പണ വിഷയത്തില്‍ ചര്‍ച്ചയില്ല; ലോകസഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: കള്ളപ്പണ വിഷയത്തില്‍ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവെച്ചു. 12 മണിവരെയാണ് നിര്‍ത്തിവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ജെഡിയു അംഗങ്ങളാണ് ബഹളമുണ്ടാക്കിയത്. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും നോട്ടിസ് നല്‍കിയിരുന്നു....

Page 1 of 212