അശ്ലീല വീഡിയോ വിവാദം ; ബിജെപി വനിതാ നേതാവ് രാജിവച്ചു

ധൻബാദ്: ലൈംഗിക വീഡിയോ വിവാദത്തിൽ ഉൾപ്പെട്ട ബിജെപി വനിതാ നേതാവ് രാജിവച്ചു. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ ധൻബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിംഗാണ് രാജിസമർപ്പിച്ചത്.  പുരുഷ സുഹൃത്തിനൊപ്പം ഗീത ഒരു മുറിയിൽ ചെലവഴി...