5 വര്‍ഷത്തെ പ്രണയം സഫലമാകുന്നു; ഭാവനയ്ക്ക് വിവാഹം

5 വര്‍ഷത്തെ പ്രണയം സഫലമാകുന്നു. ഭാവനയ്ക്ക് ഇനി വിവാഹം.കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ ആണ് വരന്‍.   കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭാവനയുടെ അച്ഛന്റെ വിയോഗം വിവാഹം നീണ്ടുപോകാന്‍ കാരണമായി. തുടര്‍ന്ന് അടുത്തമാസം ജനുവരിയില്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്...

പ്രണയിച്ചവനെ തന്നെ വിവാഹം കഴിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല

പ്രണയിച്ചവനെ തന്നെ വിവാഹം കഴിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ലെന്ന് നടി ഭാവന .  വിവാഹ ജീവിതത്തെകുറിച്ചും പ്രണയത്തെ ക്കുറിച്ചും മനസ്സ് തുറക്കുകയായിരൂന്നു.        പ്രണയിക്കാത്തവരായി ആരുമില്ല. പക്ഷേ പ്രണയിച്ചവരെ തന്നെ വിവാഹം കഴിക്കണമെന്ന കാര്യത്ത...

മലയാളത്തില്‍ അവസരം കുറയുന്നു; കാരണം വെളിപ്പെടുത്തി ഭാവന

മലയാളത്തില്‍ അവസരം കുറയുന്നതിന് പിന്നിലെ കാരണം വെളിപ്പടുത്തി ഭാവന. ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന് തോന്നുന്ന കഥകള്‍ കേള്‍ക്കുന്നത് മലയാളത്തില്‍ കുറവാണെന്നും എല്ലാം കൊണ്ടും തനിക്ക് സൗകര്യ പ്രദമായ ചിത്രങ്ങളേ മലയാളത്തില്‍ ചെയ്യുകയുള്ളൂവെന്നും താരം....

ചതിക്കപ്പെട്ടു; അഭിമുഖങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഭാവന തുറന്നുപറയുന്നു

സെലിബ്രിറ്റികളുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാസികകളുടെ ഒരു പതിവാണ്. എന്നാല്‍ തങ്ങള്‍ പറയുന്നതുപോലെയല്ല മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറു എന്നാണു താരങ്ങളുടെ വാദം. അനുഭവത്തിന്റെ വെളിച്ചെത്തില്‍ തുറന്നുപറയുകയാണ്‌ നടി ഭാവന. ചില അഭിമുഖങ്ങള്‍ ...

അഞ്ച് വര്‍ഷമായി പ്രണയത്തില്‍; ഒളിച്ചോടാന്‍ വരെ തീരുമാനിച്ചുവെന്ന് ഭാവന

കൊച്ചി: മലയാളി നടി ഭാവന വിവാഹിതയാവുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രണയ രഹസ്യം തുറന്നുപറയുകയാണ്‌ താരം. കഴിഞ്ഞ അഞ്ച് വര്‍ഷമായി കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്നും ഈ വര്ഷം തന്നെ വിവാഹം ...

ഒടുവില് മനസ്‌ തുറന്നു; വിവാഹവും വരനെയും വെളിപ്പെടുത്തി ഭാവന

തിരുവനന്തപുരം: നടി ഭാവന വിവാഹിതയാകുന്നു. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകും. കന്നഡ സിനിമയിലെ യുവനിര്‍മാതാവാണ് വരന്‍. ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞെങ്കിലും വരന്റെ പേര് വെളിപ്പെടുത്തിയില്ല. പ്രമുഖ മലയാള ചാനലിന്റെ അഭിമുഖ പരിപാടിയില്‍ സംസാരിക്ക...

ഭാവനയുടെ അപ്രഖ്യാപിത വിലക്ക്; പരാതി തന്നാല്‍ അന്വേഷിക്കുമെന്ന് അമ്മ

മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഉണ്ടെന്ന നടി ഭാവനയുടെ ആരോപണത്തില്‍ പ്രതികരണവുമായി താരസംഘടന. അമ്മ സെക്രട്ടറി ഇടവേള ബാബുവും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം മണിയന്‍ പിള്ളരാജുവുമാണ് പ്രതികരണത്തിന് തയ്യാറായത്. ഭാവനയുടെ ആരോപണത്തെക്കുറിച്ച് അറിയി...

പ്രമുഖ നടന്‍ ഇടപെട്ട് തന്റെ അവസരം ഇല്ലാതാക്കിയെന്ന വാര്‍ത്ത സത്യം; ഭാവന

മലായാളി നടി ഭാവനയുടെ അവസരങ്ങള്‍ പ്രമുഖ നടന്‍ ഇടപെട്ട് ഇല്ലാതാക്കുന്നുവെന്ന വാര്‍ത്ത‍ ഓണ്‍ലൈന്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാല്‍ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഭാവനയ്‌ക്ക് മലയാ...

ഭാവനയെ ഒതുക്കിയത് മലയാള സിനിമയിലെ പ്രമുഖ നടന്‍

തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച താരമായി പേരെടുത്ത മലയാളി നടി ഭാവനയുടെ ഒതുങ്ങിപ്പോകലിന് പിറകില്‍ മലയാളത്തിലെ ജനപ്രിയ നടനെന്ന് റിപ്പോര്‍ട്ട്. അയല്‍ഭാഷകളില്‍ ഓടി നടന്നു അഭിനയിക്കുന്നതിനിടയില്‍ വല്ലപ്പോഴും മാത്രം മലയാളത്തില്‍ വന്നുപോയിരുന്ന താരമായിരു...

വിജയ്‌ നായകനായ ‘പുലി’യില്‍ നിന്നും ഭാവനയെ ഒഴിവാക്കി

ഇളയദളപതി വിജയ്‌ നായകാനായ ചിത്രത്തില്‍ നിന്നും മലയാളി താരം ഭാവനയെ ഒഴിവാക്കി. ചിമ്പുതേവനാണ് പുലി സംവിധാനം ചെയ്യുന്നത്. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ നിര്‍മാതാക്കള്‍ ഭാവനയെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട ഡേറ്റ് നല്‍കാന...

Page 1 of 212