ബാങ്കുകള്‍ക്ക് അടുത്തടുത്ത് ഏഴു ദിനം അവധി

കൊച്ചി: ഓണം, ബക്രീദ്, ശ്രീനാരായണ ജയന്തി അവധികള്‍ അടുത്തടുത്തു വരുന്നതിനാല്‍ ഏഴു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 10 മുതല്‍ 14 വരെ അഞ്ചു ദിവസം തുടര്‍ച്ചയായും 16, 18 തീയതികളിലുമാണു ബാങ്കുകള്‍ അടഞ്ഞുകിടക്കുക. പത്താം തീയതി രണ്ടാം ശനിയാഴ്ചയാണ്. 11ന...

തലശ്ശേരിയില്‍ ജീവനക്കാരി ബാങ്കിനുള്ളില്‍ വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തി ഫോറന്‍സിക് റിപ്പോര്‍ട്ട്

തലശേരി: നഗരമധ്യത്തിലെ ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിബിഐ ബാങ്ക് തലശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരി പുന്നോലില്‍ വില്‍ന വിനോദ് (31) ബാങ്കിനുള്ളില്‍ വെട...

തലശേരിയില്‍ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റ്‌ മരിച്ചു

കണ്ണൂര്‍: ബാങ്കിനുള്ളില്‍ ജീവനക്കാരിയായ യുവതി വെടിയേറ്റ് മരിച്ചു. തലശേരി ഐഡിബിഐ ബാങ്കിനുള്ളിലാണ് തലശേരി പുന്നോല്‍ സ്വദേശിയായ വില്‍ന (25) വെടിയേറ്റ് മരിച്ചത്. സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അറിയാത...

പാലക്കാട്ട് ബാങ്കിനുള്ളില്‍ അസിസ്റ്റന്റ് മാനേജര്‍ ജീവനൊടുക്കി

പാലക്കാട്: ബാങ്കിനുള്ളില്‍ അസിസ്റന്റ് മാനേജരെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹെഡ്പോസ്റ്റോഫീസിനു സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിലെ മാനേജരും ചന്ദ്രനഗര്‍ കൂട്ടുപാത മെഡോസ് കോളനിയിലെ താമസക്കാരനുമായ വിനോദ് കുമാര്‍ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവ...

ഐ.ഡി.ബി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 500 ഒഴിവുകള്‍

ഐ.ഡി.ബി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ : 2/201516. 500 ഒഴിവുകളുണ്ട്. (ജനറൽ 253, ഒബിസി 135, എസ്.സി 75, എസ്.ടി 37) ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. യോഗ്യത :ബിരുദം, കംപ്യൂട്ടർ...

ബാങ്ക് അപേക്ഷകളില്‍ ഇനി മൂന്നാംലിംഗ കോളവും

ചെന്നൈ: ഇനി മുതല്‍ ബാങ്കുകളിലെ അപേക്ഷാ ഫോറങ്ങളില്‍ 'സ്ത്രീ/പുരുഷന്‍' എന്നതിനൊപ്പം മൂന്നാംലിംഗ പദവിയും രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഭിന്ന ലൈംഗിക വ്യക്തിത്വമുള്ളവര്‍ക്ക് മൂന്നാംലിംഗപദവി അനുവദിച...

ബാങ്ക് ബാലന്‍സ്‌ അറിയാന്‍ എടിഎമ്മില്‍ കയറേണ്ട; ഒരു മിസ്‌കോള്‍ മതി

ബാങ്ക് ബാലന്‍സ്‌  അറിയാനായി എടിഎമ്മില്‍ കയറി ബാലന്‍സ് കലയുന്നവര്‍ക്കായി പുതിയ സംവിധാനം. ഇനി ഒരു മിസ്‌കോളിലൂടെ അറിയാം വിവരങ്ങള്‍. ഇതിനായി  നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ നല്‍കിയിരിക്കണം. എല്ലാ ബാങ്കുകളും ഈ സേവനംനല്‍കുന്നുണ്ട് ഈ നമ്പറ്കളിലേക...

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

  ന്യൂഡല്‍ഹി: ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പണിമു...

ബുധനാഴ്ച ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: സേവന, വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും ബുധനാഴ്ച പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, വിദേശ ബാങ്കുകളിലെ 10 ലക്ഷത്തോള...