കണ്ണൂരില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

കണ്ണൂര്‍: പെരുമാച്ചേരിയിലും കയരളം കിളിയലത്തുമുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കിളിയലം ആര്‍എസ്എസ് ശാഖാകാര്യവാഹക് പി.വി. ഷൈജു (28) വിനാണ് വെട്ടേറ്റത്. ബൈക്കില്‍ യാത്ര ചെയ്യു...

രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് നികേഷ്

കണ്ണൂര്‍: രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്നും ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് നികേഷ് കുമാറിന്റെ പ...

എം.വി രാഘവന്‍ അന്തരിച്ചു

കണ്ണൂര്‍: സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പാര്‍ക്കിസന്‍സ് രോഗം ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്നു. എംവിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എം.വി രാഘവന്...

കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ ബാംഗ്ലൂരില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

  ബാംഗ്ലൂര്‍:  കണ്ണൂരിലെ പാനൂര്‍ സ്വദേശിയും ബാംഗ്ലൂരില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറുമായ  പ്രജീത് ആനന്ദിനെ (30) റോഡരികില്‍  കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  കെ.ആര്‍. പുരത്തിനടുത്ത് അയ്യപ്പനഗറില്‍ രക്ഷാകര്‍ത്താക്കള്‍ക്കൊപ...