ഹിസ്ബുള്‍ മുജാഹിദീന്‍ രണ്ടു തീവ്രവാദികള്‍ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികള്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ ജാവേദ് അഹമ്മദ് അലിയാസ് സാല്‍ഫിയും മറ്റൊരു തീവ്രവാദിയുമാണ് കൊല്ലപ്പെട്ടത്. അന...

പാക്കിസ്ഥാനില്‍ സൈനികവാഹനത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 15 അര്‍ധസൈനികര്‍ കൊല്ലപ്പെട്ടു.

പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ വസീറിസ്ഥാന്‍ മേഖലയിലെ ബന്നു നഗരത്തിലെ സൈനികകേന്ദ്രത്തിലാണ് സംഭവം. പാരാമിലിട്ടറി വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്െടന്ന് പോലീസ് ഉ...

പോലീസ് വിരട്ടിയ കോളജ് വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു

നാഗര്‍കോവില്‍: പോലീസ് വിരട്ടിയ കോളജ് വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. നാഗര്‍കോവില്‍ വെള്ളിച്ചന്തയില്‍ തെങ്ങിന്‍തോട്ടത്തിലിരുന്നവരെ പോലീസ് വിരട്ടിയതിനെതുടര്‍ന്നാണ് അപകടം. ഈത്തങ്കാട് സ്വദേശി ധര്‍മ്മലിംഗത്തിന്റെ മകന്‍ സുഭാഷ്(18) ആണ് മരിച്ചത്. കന്...

ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തി.

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ ലീലാ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മരണവിവരം ശശി തരൂരാണ് പൊലീസിനെ അറിയിച്...

കംപ്യൂട്ടര്‍ കണ്ണടവച്ചു കാര്‍ ഓടിച്ച വനിതയ്ക്ക് കോടതിയുടെ ക്ളീന്‍ചിറ്റ്

സാന്‍ഡീഗോ: ഗൂഗിളിന്റെ കംപ്യൂട്ടര്‍ അധിഷ്ഠിത കണ്ണടവച്ചു കാര്‍ ഓടിച്ചതിനു പിടിയിലായ വനിതയ്ക്ക് കോടതിയുടെ ക്ളീന്‍ചിറ്റ്. കാലിഫോര്‍ണിയ സ്വദേശിയായ സിസിലിയ അബഡി കുറ്റക്കാരിയല്ലെന്ന് വിചാരണ ചെയ്ത സാന്‍ഡിയാഗോ ട്രാഫിക് കോടതി വിധിച്ചു. ഗൂഗിള്‍ ഗ്ളാസ് കൃത്യമ...

ആംആദ്മി നേതാവിനെതിരേ ചീമുട്ടയേറ്

അമേഠി: രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുമെന്നു പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി നേതാവിന് ചീമുട്ടയേറ്. അമേഠിയില്‍ സമ്മേളനത്തിനെത്തിയ കുമാര്‍ വിശ്വാസിനെതിരേയാണ് മുട്ടയെറിഞ്ഞത്. സംഭവത്തിനുത്തരവാദിയായ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. എ...

ഒരു രൂപയ്ക്ക് ഇഡലി:അമ്മ കാന്റീന്‍ ഡല്‍ഹിയിലും

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വിജയകരമായി മുന്നോട്ടുപോകുന്ന അമ്മ കാന്റീന്‍ ഡല്‍ഹിയിലും തുടങ്ങി. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ പദ്ധതിയാണ് അമ്മ കാന്റീന്‍. പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു രൂപയ്ക്ക് ഇഡലി പദ്ധതി ഡ...

കല്‍ക്കരിഅഴിമതി; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന്സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കല്‍ക്കരികോള്‍പ്പാടങ്ങള്‍ അനുവദിക്കുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. (more…)

രൂക്ഷമായ തണുപ്പും കാറ്റും അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 16

ച്ചു. രണ്ടു ദശാബ്ദത്തിനിടെ ഏറ്റവും രൂക്ഷമായ തണുപ്പും കാറ്റും അമേരിക്കയില്‍ ജനജീവിതത്തിന്റെ താളം തെറ്റി.കൊടുംതണുപ്പില്‍ മരിച്ചവരുടെ എണ്ണം 16 ആയി.അമേരിക്കയിലേക്കുള്ളതും അമേരിക്കയില്‍നിന്നുള്ളതുമായ 3700 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 7300 സര്‍വ്വീ...

ഇരുട്ടടി വീണ്ടും; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി വീണ്ടും. പെട്രോളിന്റെയും ഡീസലിന്റെയും വിലയാണ് നേരിയതോതില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് ലിറ്റിന് 75 പൈസയും ഡീസലിന് ലിറ്ററിന് 50 പ...

Page 57 of 59« First...102030...5556575859