വിമാനം തകര്‍ന്നു വീണ് ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 72 പേര്‍ മരിച്ചു

ബഗോട്ട: കൊളംബിയയിൽ വിമാനം തകർന്ന് ഫുട്ബോൾ ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 72 പേര്‍ മരിച്ചു. ബൊളീവിയയിൽ നിന്നും കൊളംബിയയിലേക്ക് വരികയായിരുന്നു വിമാനമാണ് തകർന്നത്. യാത്രക്കാരിൽ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്‌തമല്ല. രക്ഷാപ്...

ഫിദല്‍ കാസ്ട്രോ അന്തരിച്ചു

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായ...

വിശുദ്ധ കഅബയുടെ മുകളില്‍ ശിവന്‍റെ വിഗ്രഹം ; ഇന്ത്യക്കാരനായ പ്രവാസി യുവാവ് പിടിയില്‍

കഅബയുടെ മുകളില്‍ ശിവവിഗ്രഹം വച്ചഫോട്ടോ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് സൗദിയില്‍ പിടിയില്‍. വിശുദ്ധ കഅ്ബയെ അവഹേളിച്ചെന്ന പേരില്‍ ശങ്കര്‍(40) എന്ന  ഇന്ത്യക്കാരനെയാണ് സൗദി സുരക്ഷാ വിഭാഗംപിടികൂടിയത്. കഅബയുടെ മുകളില്‍ ശിവവിഗ്രഹം വെച്ചുള്ള ഫോട്ടോ ...

മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയര്‍ രാജിവച്ചു

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ: യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയർ രാജിവച്ചു. വെസ്റ്റ് വെർജീനിയയിലെ ക്ലേ നഗരത്തിലെ മേയർ ബെവർലി വെയ്ലിംഗ്സാണ് മേയർ സ്‌ഥാനം രാജിവച്ചത്. വെർജീനിയ ഡെവലപ്മെന്റ് ഗ്രൂപ്പ് ഡയറക്ടറായ പമേല റോംസെ ടെയ്ലർ പ്ര...

ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ്

വാഷിംഗ്ടൺ: അമേരിക്കയുടെ 45–ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക...

അമേരിക്കൻ കോൺഗ്രസിലേക്ക് മലയാളിയും

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസിലേക്ക് മലയാളിയായ പ്രമീള ജെയ്പാൽ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകയായ പ്രമീള ജെയ്പാൽ ചെന്നൈയിലാണ് ജനിച്ചത്. പ്രമീളയുടെ മാതാപിതാക്കൾ മലയാളികളാണ്. ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റാണ് ഈ വിവരം സ്‌ഥിരീകരിച്ചത്.ഡെമോക...

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിന് മുന്നേറ്റം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 16 സംസ്ഥാനങ്ങളില്‍ നിന്ന് 149 ഇലക്ട്രല്‍ വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. ആറ് സ്വിങ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു...

പ്രതിശ്രുത വരന്‍ വധുവിന്‍റെ മുന്‍കാമുകന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പ്രതിശ്രുത വരന്‍ വധുവിന്‍റെ മുന്‍കാമുകന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ആര്‍ക്കാണ് എഴുതിയത് എന്നറിയേണ്ടേ, ലണ്ടനിലാണ് സംഭവം. ലണ്ടനിലെ ഒരു ടാറ്റൂ കലാകാരനാണ് കത്ത് എഴുതിയിരിക്കുന്നത്.കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിക്കൊണ...

1 മാസം പ്രായമായ കുഞ്ഞിനെ വില്പ്പനയ്ക്ക് വച്ചു; ഇബേയില്‍ വന്ന പരസ്യം മനസാക്ഷിയെ ഞെട്ടിച്ചു

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച്‌ ഈ ബെയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍പ്പനയ്ക്ക് എന്ന പരസ്യം.  പശ്ചിമ ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ എന്ന പ്രവിശ്യയിലെ ഡോയിഷ്ബര്‍ഗില്‍ നിന്നുള്ള പരസ്യമാണ് ഉപഭോക്താക്കളെ സ്തബ്ധരാക്കിയത്. ഒരു മാസം പ്...

Topics: ,

പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ 16 കാരിയെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ചു; പ്രവാസി യുവാവ് പിടിയില്‍

ദുബായ് : പിതാവിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനായി  16 വയസ്സുകാരിയെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച  പ്രവാസി യുവാവ് ദുബായില്‍ പിടിയില്‍.  പാകിസ്താനിലുള്ള അച്ഛന്റെ ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ എണ്‍പതിനായിരം ദിര്‍ഹം കണ്ടെത്താന്‍ വേണ്ടി...

Page 5 of 59« First...34567...102030...Last »