പിണറായിക്ക് സ്വാഗതമോതി മുസ്ലിം ലീഗ് മുഖപത്രം; ഞെട്ടിത്തരിച്ച്‌ അണികള്‍

ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഈസ്റ്റ് ചന്ദ്രിക കണ്ട എല്ലാരും ഞെട്ടി. ചിലര്‍ ചോദിച്ചു ഇത് ദേശാഭിമാനിയാണോ എന്ന്. കാരണം മറ്റൊന്നുമല്ല. യുഎഇ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമോതിയാണ് ഡിസംബര്‍ 22 വ്യാഴാഴ്ച മിഡില്‍ ഈസ്റ്റ് ചന്...

സൗദിയില്‍ പ്രവാസികള്‍ക്ക് ഫീസ്‌ ഏര്‍പ്പെടുത്തുന്നു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. 2020 വരെ നിശ്ചിത തുക പ്രവാസികൾ അടയ്ക്കണമെന്നാണ് തീരുമാനം.അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ ആണ് ഇ കാര്യം പറഞ്ഞത്. വാണിജ്യ...

കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; കൊന്ന് കുഴിച്ചുമൂടിയത് കാമുകന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

വാഷിങ്ടണ്‍: കാണാതായ മുന്‍ ടിവി റിയാലിറ്റി ഷോ താരത്തെ കൊന്നു കുഴിച്ചുമൂടിയത് കാമുകനെന്ന് പോലീസ്. ലിസയുടെ കാമുകനായ ജാക്കി ജെറോം റോഗേഴ്‌സുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 18...

3 മാസം പ്രായമായ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട് രാത്രി കാമുകനൊപ്പം പോയ അമ്മ; തിരിച്ചെത്തിയപ്പോള്‍ കണ്ടത് കുഞ്ഞിനെ ജീവനോടെ എലികള്‍ തിന്ന ഞെട്ടിക്കുന്ന കഴ്ച

മൂന്നുമാസം പ്രായമായ സ്വന്തം കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട് കാമുകനൊപ്പം പാര്‍ട്ടിക്ക് പോയ അമ്മ തിരുച്ചുവന്നപ്പോള്‍ ഞെട്ടി. കുഞ്ഞിനെ ജീവനോടെ എലികള്‍ തിന്നിരുന്നു. ജോഹന്നാസ്ബര്‍ഗ് കാറ്റ്‌ലെ ഹോംഗിലെ വീട്ടില്‍ കുഞ്ഞിനെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന...

വിവാഹ തട്ടിപ്പ്; പതിനൊന്നു ഭര്‍ത്താക്കന്മാര്‍; പിടിയിലായ യുവതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നു ഭര്‍ത്താക്കന്മാര്‍. നോയിഡയില്‍ പോലീസ് പിടിയിലായ യുവതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇന്‍ഡോറില്‍ നിന്നുള്ള മേഘ ഭാര്‍ഗവിനെ(28)യാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. നോയിഡ പൊലീസിന്റെ സഹായത്തോടെ ക...

ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തു; യുവതി അറസ്റ്റില്‍

റിയാദ്: സൗദിയിൽ ശിരോവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്കു പോസ് ചെയ്ത യുവതി അറസ്റ്റിൽ. മലക് അൽ ഷെഹ്റി എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നട...

വിമാനം തകര്‍ന്നു വീണ് ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 72 പേര്‍ മരിച്ചു

ബഗോട്ട: കൊളംബിയയിൽ വിമാനം തകർന്ന് ഫുട്ബോൾ ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 72 പേര്‍ മരിച്ചു. ബൊളീവിയയിൽ നിന്നും കൊളംബിയയിലേക്ക് വരികയായിരുന്നു വിമാനമാണ് തകർന്നത്. യാത്രക്കാരിൽ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്‌തമല്ല. രക്ഷാപ്...

ഫിദല്‍ കാസ്ട്രോ അന്തരിച്ചു

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായ...

വിശുദ്ധ കഅബയുടെ മുകളില്‍ ശിവന്‍റെ വിഗ്രഹം ; ഇന്ത്യക്കാരനായ പ്രവാസി യുവാവ് പിടിയില്‍

കഅബയുടെ മുകളില്‍ ശിവവിഗ്രഹം വച്ചഫോട്ടോ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് സൗദിയില്‍ പിടിയില്‍. വിശുദ്ധ കഅ്ബയെ അവഹേളിച്ചെന്ന പേരില്‍ ശങ്കര്‍(40) എന്ന  ഇന്ത്യക്കാരനെയാണ് സൗദി സുരക്ഷാ വിഭാഗംപിടികൂടിയത്. കഅബയുടെ മുകളില്‍ ശിവവിഗ്രഹം വെച്ചുള്ള ഫോട്ടോ ...

മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയര്‍ രാജിവച്ചു

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ: യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയർ രാജിവച്ചു. വെസ്റ്റ് വെർജീനിയയിലെ ക്ലേ നഗരത്തിലെ മേയർ ബെവർലി വെയ്ലിംഗ്സാണ് മേയർ സ്‌ഥാനം രാജിവച്ചത്. വെർജീനിയ ഡെവലപ്മെന്റ് ഗ്രൂപ്പ് ഡയറക്ടറായ പമേല റോംസെ ടെയ്ലർ പ്ര...

Page 4 of 59« First...23456...102030...Last »