സിറിയയിലും ഇറാഖിലും ഇനി മുതല്‍ സാമൂഹികപാഠവും കണക്കും പഠിപ്പിക്കരുതെന്ന് ഐഎസ്

ബാഗ്ദാദ്: സിറിയയിലും ഇറാക്കിലും ഇനി മുതല്‍ കുട്ടികളെ സാമൂഹികപാഠവും കണക്കും പഠിപ്പിക്കരുതെന്ന് ഐഎസ് ഭീകരരുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലംഘിച്ച് ഈ വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടതായി വരുമെന്നും ഭീകരര്‍ പറ...

ഒരു ദിനം പോലും കഴിച്ചുകൂടാനാവാതെ അമേരിക്കയിലെ ഒരു കോടി ജനങ്ങള്‍

വാഷിംഗ്ടണ്‍: ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനാണ് സര്‍വെ നടത്തിയത്. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ പദ്ധതി, മറ്റു ...

Topics:

2 ലക്ഷത്തോളം മുടക്കിയ ശാസ്ത്രക്രിയയിലൂടെ ഗോള്‍ഡന്‍ ഫിഷ്‌(ജോര്‍ജ്) ജീവിതത്തിലേക്ക്

ഓസ്ട്രേലിയ: ജോര്‍ജ് എന്ന വളര്‍ത്തുമീനിന്റെ തലയിലെ ട്യുമര്‍ എടുത്തുകളയാന്‍ ഓസ്ട്രേലിയക്കാരി ചിലവാക്കിയത് രണ്ടു ലക്ഷത്തോളം രൂപ. പത്ത് വര്ഷം പ്രായമുള്ള ജോര്‍ജ്ജ് ഇനിയും വര്‍ഷത്തോളം ജീവിക്കുമെന്ന് ശാസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ട്രിസ്റ്റാന്‍ റിച് പറഞ്ഞ...

മുന്‍കാമുകിക്ക് പട്ടിയിറച്ചി വിളമ്പിയ യുവാവ് അറസ്റ്റില്‍

കാലിഫോർണിയ: നായയെ കറി വച്ച് മുൻ കാമുകിയെക്കൊണ്ട് കഴിപ്പിച്ച ആൾ അറസ്റ്റിൽ. വടക്കൻ കാലിഫോർണിയയിലാണ് സംഭവം. സംഭവത്തിൽ പാലോ സീഡ്രോ സ്വദേശിയായ റയാൻ വാട്ടൻപാഗിനെ(34) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. റയാനും മുൻകാമുക...

Topics: , , ,

റസ്റ്റോറന്റിലെ ഫ്രീസറിൽ സിംഹത്തിന്റെ ശവശരീരം; റസ്റ്റോറന്റ് പൂട്ടിച്ചു

ലണ്ടൻ: റസ്റ്റോറന്റിലെ ഫ്രീസറിൽ സിംഹത്തിന്റെ ശവശരീരം. പടിഞ്ഞാറൻ സസെക്സിലെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. അധികൃതർ നടത്തിയ പരിശോധനയിലാണ് വിശിഷ്ടാതിഥികൾക്കായി ഭക്ഷണം ഒരുക്കുന്ന സ്ഥലത്തുള്ള ഫ്രീസറിൽ സിംഹത്തിന്റെ ശവം കണ്ടത്. തുടർന്ന് റസ്റ്റോറന്റ്...

ആത്മഹത്യ ചെയ്യാന്‍ പതിനൊന്നാം നിലയിൽ നിന്ന് ചാടിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

ബീജിംഗ്: ആത്മഹത്യചെയ്യാനായി ആശുപത്രികെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ പാർക്കു ചെയ്തിരുന്ന കാറിന്റെ പുറത്തു വീണതാണ് യുവതിക്ക് രക്ഷയായത്. വീഴ്ചയിൽ വാനിന്റെ മുകൾഭാഗം തകർന്നു...

Topics:

റൊസാരിയോയില്‍ ഇനിയൊരു മെസ്സിയുണ്ടാവരുതെന്ന് നിയമം

റിയോ ഡി ജനീറ: അര്‍ജന്റീനന്‍ സോക്കര്‍ താരം ലയണല്‍ മെസ്സിയെ നിങ്ങള്‍ക്ക് സ്നേഹിക്കാം. ഈ സോക്കര്‍ ദൈവത്തിന്റെ ജഴ്സിയുടെ ചിത്രം നിങ്ങളുടെ മുതുകില്‍ ടാറ്റു പതിപ്പിക്കാം. വേണമെങ്കില്‍, 52 ലക്ഷം ഡോളര്‍ ചെലവഴിച്ച് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആ കാലുകളുടെ ര...

എന്‍റെ ശരീരത്തിനുപുറമേ അവരെന്റെ ആത്മാവും നശിപ്പിക്കാന്‍ ശ്രമിക്കുന്നു

ബാഗ്ദാദ്: 'അവര്‍ എന്റെ ശരീരം നശിപ്പിച്ചു. ഇപ്പോള്‍ ആത്മാവും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്...' ഐഎസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ട യസീദി ബാലികയുടെ രോദനമാണിത്. 17-കാരിയായ, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇവള്‍ ഇന്ന് ഐഎസ് തീവ്രവാദികളുടെ ലൈംഗിക അട...

അഞ്ച് മക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

മിസിസിപ്പി: അമേരിക്കയില്‍ അഞ്ച് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റില്‍. തിമോത്തി റേ ജോണ്‍സ് എന്നയാളാണ് അറസ്റിലായത്. മനുഷ്യ മനസിനെ കരയിക്കുന്ന അതിക്രൂരമായ കൊല നടന്നത് സൌത്ത് കാലിഫോര്‍ണിയായിലാണ്. ഒന്നു മുതല്‍ എട്ടു വയസുവരെ പ്രായമുള്ള കുട്ട...

പിണങ്ങിയ കാമുകിയെ ഫോണില്‍ വിളിച്ച കാമുകന്‍ അറസ്റ്റില്‍

ഫ്രാന്‍സ്: പത്ത്‌ മാസക്കാലം ദിവസം ശരാശരി 70 തവണ വീതം മുന്‍ കാമുകിയെ ഫോണില്‍ വിളിച്ചയാള്‍ ജയിലിലായി. മുന്‍ കാമുകിയെ ശല്യപ്പെടുത്താനായി 21,807 തവണ ഫോണില്‍ വിളിക്കുകയും സന്ദേശമയയ്‌ക്കുകയും ചെയ്‌ത ഒരു ഫ്രഞ്ചുകാരനാണ്‌ ജയിലിലായത്‌. 2011ല്‍ വേര്‍...

Topics: ,
Page 30 of 57« First...1020...2829303132...4050...Last »