ഭൂകമ്പം; നേപ്പാളിന് കേരളം രണ്ട് കോടി നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം രണ്ടു കോടി രൂപ നല്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരിതാ...

Topics: , ,

നേപ്പാള്‍ ഭൂകമ്പം; രക്ഷാപ്രവര്‍ത്തനത്തിന് ഗൂഗിളും ഫെയ്സ്ബുക്കും

കാഠ്മണ്ഡു:  നേപ്പാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ കാണാതായവരെ തിരയാന്‍ സോഷ്യല്‍ മീഡിയയും രംഗത്ത്. ദുരിതബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കണ്ടത്തൊന്‍ പ്രത്യേക സംവിധാനമൊരുക്കി സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്കും ഗൂഗിളുമാണ് രംഗത്ത് എത്തിയത്. ഗൂ...

യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിപ്പിച്ചു

യമന്‍: ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിതനാക്കി.  മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനാണ് മോചിതനായത്. ഏപ്രില്‍ ആദ്യ വാരമാണ്​ സല്‍മാനും മറ്റ്​ രണ്ട് മലയാളികളുമടങ്ങിയ എട്ടംഗ സംഘത്തെ ഹൂതികള്‍ തട്ടികൊണ്ട...

Topics: ,

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സൂര്യ ബഹദൂര്‍ ഥാപ്പ അന്തരിച്ചു

ഗുഡ്ഗാവ്: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സൂര്യ ബഹദൂര്‍ ഥാപ്പ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഗുഡ്ഗാവിലെ മെഡന്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാര്‍ച്ച് 29-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന...

യെമനില്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഏഡന്‍: യെമനില്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ചണ്ഡീഗഡ് സ്വദേശി മഞ്ജിത് സിംഗാണ് മരിച്ചത്. മൃതദേഹം ജിബൂട്ടിയിലെത്തിച്ചു.

യെമനില്‍ മലപ്പുറം സ്വദേശിയെ ഹൂതി വിമതര്‍ തട്ടികൊണ്ടുപോയി

സന: യെമനില്‍ മലയാളിയെ തട്ടികൊണ്ടു പോയി. ഹൂതി വിമതാരാണ് തട്ടിക്കൊണ്ടു പോയത്. മലപ്പുറം അരീക്കോട് മേത്തലങ്ങാട് സ്വദേശി സല്‍മാനെയാണ് വിമതര്‍ തട്ടിക്കൊണ്ടു പോയത്. ഇയാളുടെ കുടുംബവും യെമനില്‍ ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ആറു മലയാളികളെ തട്ടിക്കൊണ്ടു പോ...

മലയാളികളായ സ്വവര്‍ഗാനുരാഗികള്‍ക്ക് അമേരിക്കയില്‍ മാംഗല്യം

ന്യൂയോര്‍ക്ക്: മലയാളികളായ സ്വവര്‍ഗാനുരാഗികള്‍ക്ക് അമേരിക്കയില്‍ മാംഗല്യം. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സന്ദീപ് കാര്‍ത്തിക്കിന് വരണമാല്യം ചാര്‍ത്തി. കാര്‍ത്തിക്ക് സന്ദീപിനും. പൂജാരി ചടങ്ങുകള്‍ തുടര്‍ന്നു. ഇപ്പ...

യെമനില്‍ നിന്ന് രക്ഷപ്പെട്ട് 168 പേര്‍ കൊച്ചിയിലെത്തി; ഒരു സംഘം മുബൈയിലുമെത്തി

നെടുമ്പാശ്ശേരി: യെമനില്‍ നിന്ന് രക്ഷപ്പെട്ട് 168 പേര്‍ നാട്ടില്‍ മടങ്ങിയെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 1.40ന് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘത്തെ മന്ത്രിമാരായ ക...

Topics: ,

യെമനില്‍ നിന്നുമുള്ള ആദ്യവിമാനം വൈകിട്ട് കൊച്ചിയിലെത്തും; കൂടുതലും മലയാളികള്‍

ന്യൂഡല്‍ഹി: യമനിലെ ഏദന്‍ തുറമുഖത്ത് നിന്നു കപ്പലില്‍ ജിബൂത്തിയിലെത്തിയ ആദ്യ ഇന്ത്യന്‍ സംഘത്തില്‍ ഭൂരിപക്ഷവും മലയാളികളെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 350 പേരടങ്ങുന്ന സംഘത്തില്‍ 206 പേര്‍ മലയാളികളാണ...

Topics: ,

താടിവളര്‍ത്തിയ യുവാവിന് 6 വര്ഷം തടവ്

ബിയജിംങ്: താടിവളര്‍ത്തിയതിന് ആറ് വര്‍ഷം തടവ്. ചൈനയിലെ കഷ്ഗര്‍ പട്ടണത്തിലാണ് സംഭവം. മുസ്ലീം ഭൂരിപക്ഷ ചൈനീസ് പ്രദേശമായ സിന്‍ജിംഗ് പ്രവിശ്യയില്‍ ഉള്‍കൊള്ളുന്ന പ്രദേശമാണ് ഇത്. ഇവിടെ മത ചിഹ്നങ്ങളെ തുടച്ച് നീക്കുന്ന പ്രോജക്ട് ബ്യൂട്ടി എന്ന പദ്ധതി ചൈനീസ്...

Topics: , ,
Page 20 of 57« First...10...1819202122...304050...Last »