ഡ്രൈവര്‍മാര്‍ ജാഗ്രതൈ; ദുബായില്‍ കര്‍ശനമാക്കി പുതിയ ട്രാഫിക്‌ നിയമങ്ങള്‍

ദുബായ്: ദുബായില്‍ ഡ്രൈവര്‍മാര്‍ക്ക് ഇതിലും വലിയൊരു പണി ഇനി കിട്ടാനില്ല. പക്ഷെ അത് ജനങളുടെ സുരക്ഷയെ ഓര്‍ത്താണെന്നു ചിന്തിക്കുമ്പോള്‍ കുഴപ്പമില്ല. ഇനി മുതല്‍ ഡ്രൈവിംഗിനിടെ ചെയ്യുന്ന പല കാര്യങ്ങളും പുതിയ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം കുറ്റകരമായി മാറിയ...

Topics:

ബുര്‍ജ് ഖലീഫയെ വെല്ലും ഈ കെട്ടിടം

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ബഹുമതിയോടെ ചരിത്രത്തില്‍ ഇടം നേടിയ ബുര്‍ജ്ജ് ഖലീഫയുടെ റെക്കോര്‍ഡ്‌ തകര്‍ത്തുകൊണ്ട് ബുര്‍ജ്ജ് ഖലീഫയെക്കാള്‍ വലിയ മറ്റൊരു കെട്ടിടം പണിയാനൊരുങ്ങുകയാണ് ദുബായ്. ദുബായ് ക്രീക്ക് ഹാര്‍ബര്‍ സമുച്ചയത്തിലാണ...

Topics: ,

നരേന്ദ്ര മോദി ദുരന്ത സ്ഥലം സന്ദര്‍ശിച്ചു

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് വിമാനത്തില്‍ വന്നിറങ്ങിയ മോദി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് കൊല്ലത്തെ ആശ്രാമം മൈതാനത്ത് എത്തിയത്. ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്...

കൊല്ലം പരവൂരില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടം: മരണം 102 ആയി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയുണ്ടായ വെടിക്കെട്ടപകടത്തിൽ 102 പേർ മരിച്ചു. 350 ലേറെ പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു പൊലീസുകാരനും സ്ത്രീയും ഉൾപ്പെടുന്നു. പരിക്കേറ്റവരെ കൊല്ലത്തെയും തിരുവനന്തപുരത്തെയും വിവിധ ആശുപത്രികളി...

ഒമാനില്‍ ശക്തമായ മഴ; ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴയില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഖുറൈയാത്ത് പ്രോവിന്‍സിലെ വാദി കബീലില്‍ വെള്ളിയാഴ്ചയാണ് വാഹനം ഒഴുക്കില്‍പ്പെട്ട് രണ്ട് ഒമാനി യുവാക്കള്‍ മരിച്ചത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒമാനിന്റെ വട...

Topics: , ,

കോഴിക്കോട് സ്വദേശിയെ ലിബിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി

ലിബിയ : കോഴിക്കോട് പേരാമ്പ്ര  സ്വദേശിയെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പേരാമ്പ്ര ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ റെജി ജോസഫിനെ (43)യാണ് തട്ടിക്കൊണ്ടുപോയത്. ട്രിപ്പോളിയില്‍ ഐ.ടി ഉദ്യോഗസ്ഥനായ റെജിയെയും കൂടെ ലിബിയന്‍ സ്വദേശികളെയും കാണാതാ...

Topics:

ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി യാത്രക്കാര്‍ ഫീ അടയ്ക്കണം

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി പോകുന്ന യാത്രക്കാര്‍ക്ക് ഫീ ചുമത്താന്‍ നീക്കം. 35 ദിര്‍ഹം (ഏകദേശം 630 രൂപ) യൂസേഴ്സ് ഫീ ആയി അടയ്ക്കേണ്ടി വരിക. ണ്ടുവയസ്സിന് താഴെയുള്ള കുട്ടികളെയും വിമാന ജീവനക്കാരെയും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ...

Topics:

അനാശാസ്യം; കുവൈറ്റില്‍ പ്രവാസി വനിതകള്‍ പിടിയില്‍

കുവൈറ്റ്‌ : കുവൈറ്റില്‍ അനാശാസ്യത്തിനിടെ എഴു വനിതാ പ്രവാസികളും ഇവരുടെ കൂടെ ഉണ്ടായിരുന്ന  4 യുവാക്കളും പിടിയിലായി. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ  പിടികൂടിയത്. അറസ്റ്റിലായ വ...

ടാക്സി മേഖലയിലെ സ്വദേശി വല്‍ക്കരണം; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആശങ്കയില്‍

റിയാദ് : സൗദിയില്‍ ടാക്സി വിഭാഗത്തില്‍ ഇനി വിസ അനുവദിക്കില്ല. സ്വദേശി വല്‍ക്കരണത്തിന്‍റെ ഭാഗമായി ടാക്സി ഡ്രൈവര്‍മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.ടാക്സി  വിഭാഗം...

Topics:

ഗള്‍ഫ് യാത്ര ഇനി ചിലവേറും

ഗള്‍ഫ് യാത്രാനിരക്ക് കൂട്ടാന്‍ വിമാനക്കമ്പനികളുടെ തീരുമാനം. ഗള്‍ഫിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 35000 രൂപക്കു മുകളില്‍ നല്‍കണം. കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് അവധി ആയതോടെ ഒട്ടേറെപ്പേര്‍ വേനലവധി ചെലവഴിക്കാനായി പോകാന്‍ തുടങ്ങിയതോടെയാണ് ടിക...

Topics:
Page 10 of 59« First...89101112...203040...Last »