29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പാ​ക്കി​സ്ഥാ​ൻ പിടിയില്‍

ക​റാ​ച്ചി: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്  29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റു ചെ​യ്തു. വ്യാഴാഴ്ച പാ​ക്കി​സ്ഥാ​ൻ മാ​രി​ടൈം സെ​ക്യു​രി​റ്റി ഏ​ജ​ൻ​സി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​ത്സ്യ​ത്തൊ​...

സി​റി​യ​യി​ൽ ഐ​എ​സ് ത​ല​വ​ൻ കൊല്ലപ്പെട്ടു

ഡ​മാ​സ്ക​സ്: സി​റി​യ​യി​ൽ  ഐ​എ​സ് ത​ല​വ​ൻ കൊല്ലപ്പെട്ടു.​യു​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാണ് സി​റി​യ​യി​ലെ മ​യാ​ധി​നി​ൽ​ വ​ച്ചു ഐഎസ് നേതാവ് അ​ബ്ദു​റ​ക്മോ​ൻ ഉ​സ്ബ​കി​ കൊല്ലപ്പെട്ടത്.ജനുവരി ഒന്നിന് ഇ​സ്താം​ബു​ളി​ലെ നി​ശാ ​ക്ല​ബി​ൽ 39 പേ​...

Topics: ,

അഫ്ഗാനിസ്ഥാനിൽ അമേരിക്കന്‍ ബോംബാക്രമണം; മലയാളി ഐഎസ് കമാൻഡർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മലയാളി ഐഎസ് കമാൻഡർ  കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ഐഎസ് കമാൻഡർ സജീർ മംഗലശേരി അബ്ദുള്ളയാണ്  കൊല്ലപ്പെട്ടെതെന്നാണ്  ഒരു ദേശീയ ദിനപത്രം  റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് വരെ...

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നിര്‍ണായക  കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് കരാറുകളിലേർപ്പെടാൻ ധാരണയായത്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യോമയ...

ട്രംപിന്‍റെ പ്രതിഫലം പറ്റാത്ത ഉപദേശകയായി ഇനി മകള്‍ ഇവാന്‍ക

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനം ഇനി മകള്‍  ഇവാൻക ട്രംപിന്. ഉപദേശക സ്ഥാനത്തേക്ക് ഇവാന്‍കയെ  നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാൻകയുടെ നിയമനം. സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹി...

ഫേസ്ബുക്കിലൂടെ തുടങ്ങിയ പ്രണയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‍പീഡിപ്പിച്ചു; യുവതി അബോധാവസ്ഥയില്‍

ഫേസ്ബുക്കിലൂടെ തുടങ്ങിയ  പ്രണയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‍പീഡിപ്പിച്ചു തുടര്‍ന്ന്‍ യുവതിയെ  അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കൻ ഡൽഹിയിലെ മസൂദ്പുരിലാണ് ഉസ്ബെക്കിസ്ഥാൻ പൗരയായ 36 വയസുകാര...

ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകത്തെ നാസ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകം ഇപ്പോഴും ചന്ദ്രനെ വലം വയ്ക്കുന്നുണ്ടെന്നു അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചാന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. ...

ഫേസ്ബുക്കില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്തതിന് യുവാവ് ഭാര്യയോട് ചെയ്ത ക്രൂരത കേട്ടാല്‍ ആരും ഞെട്ടും;പക്ഷെ മരണകിടക്കയില്‍ നിന്നും മകനെ ഓര്‍ത്ത് അവള്‍ ഭര്‍ത്താവിന് മാപ്പ് കൊടുത്തു

ഫേസ്ബുക്കില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്തതിന് യുവാവ് ഭാര്യയോട് ചെയ്ത ക്രൂരത അറിഞ്ഞാല്‍ ആരും ഞെട്ടിപ്പോകും;പക്ഷെ മരണകിടക്കയില്‍ നിന്നും അവള്‍ മകനെ ഓര്‍ത്ത് അയാള്‍ക്ക് മാപ്പ് കൊടുത്തു.  തായ്‌ലന്‍ഡ് നിവാസിയായ നെദ്‌നാഫ നൗന്ഖുല്‍ (2...

സാമ്പത്തിക ബുദ്ധിമുട്ട് ; ജിംനാസ്റ്റിക്സ് താരം തന്‍റെ ഒളിമ്പിക്സ് മെഡലുകൾ വിൽക്കാൻ ഒരുങ്ങുന്നു

മോസ്കോ:  സാമ്പത്തിക ബുദ്ധിമുട്ട് കാരണം  ജിംനാസ്റ്റിക്സ് താരം ഒളിമ്പിക്സ്  മെഡലുകൾ വിൽക്കാൻ ഒരുങ്ങുന്നു.  സോവിയറ്റ് യൂണിയൻ ഒളിന്പിക്സ് ജേതാവ് ഒൾഗ കോർബട്ടാണ് മെഡലുകൾ വിൽക്കുന്നത്. ജിംനാസ്റ്റിക്സ് താരമായ  ഒൾഗ കോർബട്ട് മൂന്നു ഒളിന്പിക്സ് സ്വർണ മെ...

ഓസ്കാര്‍ 2017; മൂൺ ലൈറ്റ് മികച്ച ചിത്രം

ലോസ് ആഞ്ചലസ്: 2017 ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കെയ്‌സി അഫ്‌ലെക് സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്‌സി അഫ്‌ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്. മികച്ച ചി...

Topics: ,
Page 1 of 5912345...102030...Last »