വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 ന്‍െറ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി ഡി ആറില്‍ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് വിക്ഷേപണം നടന്നത്. വൈകീട്ട് 4.52ന് ഉപഗ്രഹം വഹിച്ചുകൊണ്ട് ജി. എസ്.എല്‍.വി കുതിച്ചു...

ഗ്രൂപ്പ് അഡ്മിനുകള്‍ ജാഗ്രത; വാട്സ്ആപ്പില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ അഡ്മിനുകള്‍ കുടുങ്ങും

സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.  വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെ കുത്തനെ ഉയർന്നു. ഇതോടെ ഇതുവഴിയുള്ള കുറ്റകൃത്യങ്ങളും വർധിച്ചു. നിയമപാലകർക്കും...

ഫെയ്സ്ബുക്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ പണി കിട്ടും

ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ മൊബൈല്‍ നമ്പര്‍ നല്‍കരുതെന്ന് മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കില്‍നിന്ന് നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ അനായാസം ചോര്‍ത്താന്‍ സൈബര്‍ ക്രമിനലുകള്‍ക്ക് ഇത് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. 144 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വ...

Topics: , ,

ബിഎസ്എന്‍എല്ലിനു രണ്ടു കോടി ഉപഭോക്താക്കളെ നഷ്ടമായി

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ രണ്ടു കോടി ഉപഭോക്താക്കള്‍ ഉപേക്ഷിച്ചു. 2014 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് ഇവ. ഒന്നേമുക്കാല്‍ കോടി മൊബൈല്‍ കണക്ഷനുകളും 20 ലക്ഷം ലാന്‍ഡ് ലൈന്‍ കണക്ഷനുകളുമാണ് ഉപ...

വിന്‍ഡോസ് 10ന് 7,999 രൂപ

ന്യൂഡല്‍ഹി: ഔദ്യോഗികമായി പുറത്തിറക്കി ഒരുദിവസം പിന്നിട്ടപ്പോള്‍ മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിന്‍ഡോസ് ടെന്നിന്റെ വിലയും പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഹോം വേര്‍ഷന്റെ ഫുള്‍ വേര്‍ഷന് 7,999 രൂപയാണ് വില. വിന്‍ഡോസ് ടെന്നിലേക്ക് ...

രക്തബാങ്കുകളെ കുറിച്ചറിയാനും മൊബൈല്‍ ആപ്പ്

ന്യൂഡല്‍ഹി: അത്യാവശ്യഘട്ടങ്ങളില്‍ രക്തത്തിനായി ഇനി വലയേണ്ട..., ഏറ്റവും അടുത്തുള്ള രക്തബാങ്കിനെക്കുറിച്ച് വിവരം നല്‍കാനും മൊബൈല്‍ ആപ്പ് തയ്യാര്‍. ദേശീയ രക്തദാന കൗണ്‍സിലാണ് 2,760 അംഗീകൃത രക്തബാങ്കുകളെക്കുറിച്ചുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ന...

Topics: , ,

എയര്‍ടെല്‍ ഇന്റര്‍നെറ്റ് നിരക്ക് കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് പാക്കുകളുടെ നിരക്ക് കുത്തനെ ഉയര്‍ത്തി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ റീച്ചാര്‍ജ് വഴി ലഭിച്ചിരുന്ന ഇന്റര്‍നെറ്റ് പാക്കുകളുടെ ഓഫറുകള്‍ എയര്‍ടെല്‍ പിന്‍വലിച്ചതോടെയാണ് നിരക്ക് ഉയര്‍ന്നത്. ഇതോടെ 2ജി, 3ജി ഇ...

Topics: ,

പാഠപുസ്തകം അച്ചടിച്ചില്ലെങ്കിലെന്താ… മൊബൈലിലുണ്ടല്ലോ

രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ പാഠപുസ്തകങ്ങളുമായി കേരളം.  ഡിജിറ്റൽ പാഠപുസ്‌തകങ്ങൾ കേരളത്തിൽ നിലവിൽ വന്നുകഴിഞ്ഞു. എട്ടു മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ ഇപ്പോൾ മൊബൈൽ ഫോണിൽ വരെ ലഭിക്കും. മറ്റു ക്ലാസുകളിലെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡ...

Topics: ,

സോഷ്യല്‍മീഡിയക്ക് ഇന്ന് സ്വാതന്ത്ര ദിനം; സുപ്രീം കോടതിക്ക് ആഷിഖ് അബുവിന്റെ നന്ദി

കോഴിക്കോട്:  ഐടി നിയമത്തിലെ വിവാദ വകുപ്പായ 66 എ സുപ്രീം കോടതി റദ്ദാക്കിയ നടപടി ആഘോഷിച്ച് സോഷ്യല്‍ മീഡിയ. പൊതുകാര്യങ്ങളില്‍ എന്നും പ്രതികരിക്കുന്ന ആഷിഖ് അബു സുപ്രീം കോടതിക്ക് നന്ദി പറഞ്ഞിരിക്കുകയാണ്. 2015 മാര്‍ച്ച് 24 സോഷ്യല്‍ മീഡിയയുടെ സ്വാതന്ത്ര്...

വാട്‌സ് ആപ്പ് ഫ്രീ കോള്‍ സേവനം യുഎഇക്കാര്‍ക്ക് ലഭ്യമാകില്ല

ദുബായ്: ലോകം വാട്‌സ് ആപ്പ് ഫ്രീ കോള്‍ ആഘോഷിക്കുമ്പോള്‍ ഇത് ലഭിക്കാതെ വീര്‍പ്പുമുട്ടുകയാണ്  യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പൊതുജനം. വാട്‌സ് ആപ്പ് ഫ്രീ കോള്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം തന്നെ സേവനം  യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍...

Page 3 of 1612345...10...Last »