നിങ്ങളുടെ ഫോണ്‍ അമിതമായി ചൂടാകുന്നോ? എങ്കിലിതാ തണുപ്പികാനുള്ള ചില മാര്‍ഗങ്ങള്‍

ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അമിതമായി ചൂടാകുന്നത്. ഫോണിനെ തണുപ്പിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.ഏറ്റവും നല്ലത് ഓവർലോഡ് നൽകാതെ സൂക്ഷിക്കുക എന്നതു തന്നെ. ഇതിന് തുടർച്ചയായുള്ള ഉപയോഗം ഒഴിവാക്...

റിലയന്‍സില്‍ ഒഫറുകളുടെ പെരുമഴ

ഓഫറുകളുടെ പെരുമഴയുമായി ഉപഭോക്താക്കളെ പിടിക്കാനൊരുങ്ങി  റിലയന്‍സ്. റിലയന്‍സ് ജിയോ എന്നാണ് ഇതിന്  പേരിട്ടിരിക്കുന്നത്. 1.50 ലക്ഷം കോടിയാണ് ജിയോയുടെ നിക്ഷേപത്തിനായി വകയിരുത്തുന്നത്.പുതിയ ഓഫര്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 75 ജിബി ഫ്രീ ഡാറ്റയും 4500 മിന...

ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍(74) അന്തരിച്ചു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. മരണ കാരണം അറിവായിട്ടില്ല. 1971 ലാണ് റേ ഇലക്ട്രോണിക് രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക...

വാട്സ് ആപ്പില്‍ ഇനി പിഡിഎഫ് ഫയലുകളും അയക്കാം

പി.ഡി.എഫ് അടക്കമുള്ള ഡോക്യുമെന്റുകളും ഇനി വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാം. വാട്‌സ് ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് v2.12.453 വേര്‍ഷനിലും v2.12.4 ഐ.ഒ.എസ് വേര്‍ഷനിലുമാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടയ്ക്ക് വാട്‌സ്ആപ്പില്‍ 100 പുതിയ ഇമ...

Topics:

ഇന്ത്യയില്‍ ഇനി 251രൂപയ്ക്ക് സ്മാര്‍ട്ട്‌ ഫോണ്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകും.ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സിന്റെ 'ഫ്രീഡം 251' എന്ന മോഡല്‍, ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ...

ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥവും പുറത്ത്

ഫേസ്ബുക്ക് ലോഗോയുടെ അര്‍ത്ഥം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെക്‌സ്റ്റ് വെബ്. ഫേസ്ബുക്കില്‍ സമയം കളയുന്ന ജനതയുടെ പ്രതീകമാണ് ഫേസ്ബുക്കിന്റെ 'എഫ് ' എന്ന ലോഗോയെന്ന് രസകരമായ ചിത്രീകരണത്തിലൂടെ നെക്‌സ്റ്റ് വെബ് അവതരിപ്പിക്കുന്നു. കൈയ്യിലുള്ള മൊബൈ...

Topics:

വാട്സാപ്പിനെ തോല്‍പ്പിക്കാന്‍ ചില നുറുങ്ങു വിദ്യകള്‍

ചിലപ്പോഴെങ്കിലും വാട്സാപ്പ് നിങ്ങള്‍ക്കൊരു ശല്യമായി തോന്നാറില്ലേ. എങ്കില്‍ ചില നുറുങ്ങു വിദ്യകളിലൂടെ നിങ്ങള്ക്ക് വാട്സാപ്പിനെ തോല്‍പ്പിനെ തോല്‍പ്പിക്കാം. നിങ്ങള്‍ വായിച്ചു എന്ന് സുഹൃത്തുക്കളെ അറിയിക്കാതെ വാട്‌സാപ്പ് സന്ദേശങ്ങള്‍ തുറക്കാനാകും. നിരന...

Topics:

ഇനി നെറ്റ് ഇല്ലാതെയും ഗൂഗിള്‍ മാപ്സ് ഉപയോഗിക്കാം

ഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഗൂഗിള്‍ മാപ്സ് ഉപയോഗിക്കാം. ഗൂഗിള്‍ അതിന്റെ മാപ്‌സ് സംവിധാനത്തില്‍ വരുത്തിയ പുതിയ മാറ്റം വഴി ഓഫ്‌ലൈന്‍ ആണെങ്കിലും ഗൂഗിള്‍ മാപ്സ് സൗകര്യം ലഭിക്കും. നാവിഗേഷന്‍ മാത്രമല്ല മാപ്‌സിലൂടെ വിവരങ്ങള്‍ തിരയാനും ഇനി നെറ്റ്ക...

Topics:

ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായി ഗൂഗിള്‍

ഹൂസ്റണ്‍: ഗൂഗിള്‍ ഇനി ആല്‍ഫബെറ്റിനു കീഴില്‍. വെള്ളിയാഴ്ച യുഎസ് ഓഹരിവിപണികള്‍ ക്ളോസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇതോടെ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായി ഗൂഗിള്‍ മാറി. ആല്‍ഫബെറ്റിനു കീഴിലുള്ള അനവധി കമ്പനികളില്‍ ഒന്നാണു...

വിൻഡോസിനു പകരം  ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്

ഭാരത സര്‍ക്കാര്‍ രാജ്യത്തെ എല്ലാ ഓഫീസുകളിലേക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരുന്നു. ഓപ്പണ്‍ സോഴ്സ് അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് (സെന്റര്‍ ഫോര്‍ ഡവല്‌പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) വികസിപ്പിച്ചെടുത്ത ബോസ...

Topics:
Page 2 of 1612345...10...Last »